navyanair new photoshoot: നന്ദനം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് നവ്യ നായർ. കുഞ്ഞുനാളിലെ സിനിമയിലേക്കും അഭിനയത്തിലേക്കും മുന്നോട്ടുവന്ന നവ്യ, വീണ്ടും താരമായി മാറുകയാണ്. ചിത്രാവതി എന്ന പോയറ്റിക് പിക്ചറിനെ ഇൻസ്പെയർ ആയിട്ടുള്ള ഫോട്ടോഷൂട്ട് രംഗങ്ങളാണ് നവ്യ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. നല്ല ബാഗ്രൗണ്ട് മ്യൂസിക് നൊപ്പം കണ്ണഞ്ചിപ്പിക്കുന്ന നബിയുടെ മേൽക്കോവർ കൂടിയായപ്പോൾ വീഡിയോ ലക്ഷങ്ങൾ കണ്ടു.
വിവാഹത്തിനുശേഷം കുട്ടികളും ഭർത്താവുമൊത്ത് സമയം പങ്കിടുന്ന തിരക്കിൽ, മലയാള സിനിമയിൽ നിന്ന് താൽക്കാലികമായി ചെറിയ ഇടവേള താരം എടുത്തിരുന്നു. ഇപ്പോഴിതാ പണ്ടത്തെക്കാൾ അധികം ഊർജ്ജത്തോടെ നവ്യ തിരിച്ചെത്തിയിട്ടുണ്ട്. ഒരുത്തി എന്ന സമകാല മലയാള സിനിമയിലൂടെ വീണ്ടും തീയായി നവ്യ രൂപാന്തരം പ്രാപിച്ചു.
ചിത്രാവതി, ഒരു പൊയറ്റിക് പിച്ചർ എന്ന ക്യാപ്ഷനോടെയാണ് നവ്യ റീൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. പട്ടുസാരി ജാക്കറ്റ് കൂടാതെ വാരി ഉടുത്തു, മുടി പിന്നെ കെട്ടിവെച്ച്, വളരെ ട്രഡീഷണൽ ആയി മേക്കപ്പ് ചെയ്തിട്ടുള്ള ലുക്കാണ് ഫോട്ടോഷൂട്ടിൽ നമ്പ്യാർ നായർ ചെയ്തിട്ടുള്ളത്. ചിത്രാവതി ഇൻസ്പെയർ ആയതുകൊണ്ട് തന്നെ, നോർത്തിന്ത്യൻ സ്റ്റൈലിൽ ഉള്ള ഡിസൈനിങ്ങും ആംബിയൻസ് ആണ് റീലിന്റെ പ്രത്യേകത.
ക്യാപ്ഷനിൽ ചിത്രാവതി എന്ന് എഴുതിയത് ഹിന്ദിയിലാണ്. ജൂട്ടോ ചാക്കോ പോലെയുള്ള മെറ്റീരിയൽ കൊണ്ട് നിലവും, പഴയ പായൽ പിടിച്ച ഒരു ബിൽഡിംഗും, ഓലക്കുട്ടകൾ നിറയെ പലനിറത്തിലുള്ള പൂക്കളുമാണ് തീം.
Navya Nair new photoshoot
നവ്യ നായരുടെ പലതരത്തിലുള്ള പോസ്കളും,അഭിനയ ചാരുതയും പ്രത്യേക ഭംഗി കൊടുക്കുന്നു. ആയിരത്തിനു മേലെ കമന്റുകൾ വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. നിരവധി സെലിബ്രിറ്റികളും ആരാധകരും വീഡിയോയെ അകമഴിഞ്ഞ് പുകഴ്ത്തി.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.