todays gold rate: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,680 രൂപയും, ഗ്രാമിന് 6,710 രൂപയുമാണ് വില. വെള്ളി വിലയിൽ ഇന്ന് ചെറിയ താഴ്ച്ചയുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു.
രണ്ട് ദിവസങ്ങളിലായി 440 രൂപ സ്വർണത്തിന് കുറഞ്ഞിട്ടുണ്ട്. സ്വർണം ഗ്രാമിന് 6710 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 98 രൂപയും.
Today’s gold rate
ഇക്കഴിഞ്ഞ 6,7 തിയ്യതികളിലാണ് ഈ മാസത്തെ ഉയർന്ന നിലയിലേക്ക് സ്വർണ്ണ വില കയറിയത്. അന്ന് പവന് 54,120 രൂപയും, ഗ്രാമിന് 6,765 രൂപയുമായിരുന്നു വില. ഈ മാസം ഒന്നാം തിയ്യതി കേരളത്തിലെ സ്വർണ്ണ വില പവന് 53,000 രൂപയും, ഗ്രാമിന് 6,625 രൂപയുമായിരുന്നു. ഇതാണ് ജൂലൈയിലെ താഴ്ന്ന നിരക്ക്.
Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.