featured 1 min 7

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് വർധിച്ചത്!!

gold price hike: സംസ്ഥാനത്ത് സ്വർണ വില ഗ്രാമിന് 80 രൂപ കൂടി . ഇന്നത്തെ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (ഗ്രാം) 6,400 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 6,982 രൂപയുമാണ്. അതായത് ഇന്നലത്തെ വിലയായ 6,320ൽ നിന്നുമാണ് 6,400ൽ എത്തിയത്. പവന് 640 രൂപയാണ് കൂടിയത് . 22 കാരറ്റ് സ്വർണം പവന് 51,200 രൂപയായി. 24 കാരറ്റ് സ്വർണം ഗ്രാമിന് 87 രൂപയും പവന് 696 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 66 രൂപയും പവന് 528 രൂപയുമാണ് കൂടിയത്.

inside 1 min 8
gold price hike

വില ഗ്രാമിന് 5,237 രൂപയും പവന് 41,896 രൂപയുമായി. ജൂലൈ 17നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണം പവന് 6875 രൂപയും 24 കാരറ്റ് ഗ്രാമിന് 7500 രൂപയുമായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്ക് ജൂലൈ 26നായിരുന്നു. 22 കാരറ്റ് ഗ്രാമിന് 6,300 രൂപയും 24 കാരറ്റ് ഗ്രാമിന് 6,873 രൂപയുമായിരുന്നു. രാജ്യാന്തര വിപണിയിലെ വില വ്യത്യാസമാണ് സംസ്ഥാനത്തെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Read also: ബാങ്ക് വഴിയുള്ള പണമിടപാടുകൾ ; നിയമങ്ങൾ കർശനമാക്കി റിസർവ് ബാങ്ക്!!