Manu Bhaker Won Medal In Paris Olympics

2024 പാരീസ് ഒളിംപിക്സിൽ ചരിത്രമെഴുതി മനുഭാക്കർ; ഇന്ത്യക്ക് രണ്ടാം മെഡലും..!

Manu Bhaker Won Medal In Paris Olympics: പാരിസിൽ വെച്ചു നടക്കുന്ന ഒളിമ്പിക്സ് മത്സരത്തിലെ അഭിമാനതാരമായിമാറി മനു ഭാക്കർ.സ്വതന്ത്രതിനുശേഷം ഒരു ഒറ്റ ഗെയിമിൽ രണ്ട് ഒളിമ്പിക്സ് മെഡലുകൾ നേടുന്ന ആദ്യ വനിതയയാണ് ഭാക്കാർ ചരിത്രത്തിൽ ഇടം നേടിയത്.

2022 ൽ ടോക്യോയിൽ വെച്ചുണ്ടായ പരാജയങ്ങളെ പ്രചോധനമാക്കി കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിൽ ഭാക്കർ ആദ്യ വെങ്കലം നേടി. കൂടെ 10 മീറ്റർ എയർപിസ്റ്റലിൽ ഭാക്കറും ഒപ്പം കിടപിടിക്കുന്ന സറാബ് ജോത് സിംഗുമായി ചേർന്ന് കൊറിയൻ ടീം ലീ വോനോഹൊ ഓ യെ ജിൻ എന്നിവരെ 16_10 മറികടന്നാണ് മനു രണ്ടാം വെങ്കല മെഡലും സ്വന്തമാക്കിയത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Manu Bhaker Won Medal In Paris Olympics

രാജ്യത്തെ സ്ത്രീകളുടെ വിഭാഗം ഒളിമ്പിക്സിൽ ഭാക്കരിന്റെത് സുവർണനേട്ടമാണ്.ഒപ്പം 10 മീറ്റർ എയർപിസ്റ്റലിൽ പരാജയപെട്ട സറാബ് സിംഗിംനും ഈ നേട്ടം വലിയ മുതൽകൂട്ടാണ് .സ്വാതന്ത്ര്യത്തിനു മുൻപ് 1900 ഒളിമ്പിക്സിൽ ബ്രിട്ടീഷ് ഇന്ത്യൻ അത് ലൈറ്റ് നോർമാൻ പ്രിറ്റ്ചാർഡ് 200 മീറ്റർ പ്രിന്റ്റിലും 200 മീറ്റർ ഹാർഡിസിലും നേടിയിരുന്നു എന്നാൽ സ്വാതന്ത്ര്യനന്തരത്തിൽ നേട്ടത്തിന്റെ പ്രതീകമായി ഭാകർ മാറി.

മനുവിനെ സംബന്ധിച്ചിടത്തോളം, അവൾ ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ തന്നിൽ വിശ്വസിച്ചതിൻ്റെ പ്രതിഫലമായിരുന്നു. കർമ്മത്തെക്കുറിച്ചാണ് അവൾ ഇവിടെ പറഞ്ഞത്. “നിങ്ങളുടെ ജോലി ചെയ്യുക – കഠിനമായ യാർഡുകൾ – ഫലം വരും,” എന്നാണ് തന്റെ വിജയത്തെകുറിച്ചുള്ള മനുവിന്റെ വിശേഷണം.