Meera Nandan New Post On Insta Goes Viral

വിവാഹം കഴിഞ്ഞു ഒരു മാസം; വളരെ സന്തോഷവതിയായി മീരാ നന്ദൻ… താരം പങ്കുവെച്ച വീഡിയോ വൈറൽ..!

Meera Nandan New Post On Insta Goes Viral: മലയാളികൾക്ക് ഏറെ പ്രിയപെട്ട നടിയാണ് മീര നന്ദൻ മുല്ല എന്ന ചിത്രത്തിലൂടെസംവിധായകൻ ലാൽജോസാണ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വർഷം വാൽമീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ൽ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ൽ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.ചുരുക്കം ചില സിനിമയിലൂടെ ആരാധകരുടെ മൻസിൽ ഇടപിടിച്ച നടിയുടെ വിവാഹ വാർത്തകൾ വളരെ സന്തോഷത്തോടെ ആണ് സ്വീകരിച്ചത്.

ഹൽദി മെഹന്ദി എന്നീ ആഘോഷങ്ങളുടെ പിക്ചർ സോഷ്യൽ മീഡിയയിൽ വൈറൽ വളരെ പെട്ടന് ആണ് വൈറൽ ആയത്. ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജു ഗുരുവായൂരിൽ വെച്ചാണ് മീരയ്ക്ക് താലി ചാർത്തിയത്. താലികെട്ടിന്റേയും സിന്ദൂരം ചാർത്തുന്നതിന്റേയും ചിത്രങ്ങൾ മീര ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു .അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്.മോഹന്‍ലാലിന്റെ ടേസ്റ്റ് ബഡ്സിന്റെ പരസ്യത്തിലായിരുന്നു മീര ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

അമൃത ടിവിയിലും ജീവന്‍ ടിവിയിലും ടെലിവിഷന്‍ പ്രോഗ്രാമുകള്‍ അവതാരകയായി പ്രവര്‍ത്തിച്ചു.അടുത്ത സുഹൃത്തുക്കളായ നസ്രിയ നസിം, ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ മീരയുടെ വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. തമിഴ്, തെലുഗ് ചിത്രങ്ങളിലും വ്യത്യസ്ത വേഷങ്ങളിൽ എത്തിയ താരത്തിൻ്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം എന്നാലും എൻ്റെ അളിയാ ആണ്. സിനിമയിൽ നിന്നും താത്കാലിക ബ്രേക്കെടുത്ത മീര ഇപ്പോൾ ദുാബായിൽ ആർജെയാണ് പ്രവർത്തിക്കുന്നത്. എറണാകുളം എളമക്കര സ്വദേശിയായ മീരയുടെ ഹൈസ്കൂൾ പഠനം മീര ഇളമക്കര ഭവൻ വിദ്യാമന്ദിറിലായിരുന്നു.

Meera Nandan New Post On Insta Goes Viral

തുടർന്ന് സെൻ്റ് തെരേസാസ് കോളേജിൽ നിന്നും ബിരുദവും മണിപ്പാൽ സർവ്വകലാശാലയിൽ നിന്നും മാസ് കമ്യുണിക്കേഷൻ & ജേണലിസത്തിൽ ബിരുദാനന്ത ബിരുദവും പൂർത്തിയാക്കി. തുടക്കത്തിൽ റെഡ് എഫ്എമ്മിലും പിന്നീട് ഗോൾഡൻ എഫ്എമ്മിലുമാണ് താരം ജോലി ചെയ്യുന്നത്. താരത്തിന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസമായിരിക്കുകയാണ് എന്ന റീൽ മീരാ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് . സന്തോഷകരമായി ഒരു മാസം ഇനിയും മുന്നോട്ട് ഒരുമിച്ച് പോവട്ടെ എന്നായിരുന്നു അടികുറുപ്പ് .വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർ ഈ റീൽ ഏറ്റെടുത്തത്.