featured 11 min

മഞ്ഞ ഡ്രെസ്സിൽ അതീവ സുന്ദരിയായി പുതിയ ലുക്കിൽ അപ്സരയുടെ കിടിലൻ ഫോട്ടോഷൂട്ട്, കയ്യടിച് ആരാധകർ !!

apsara new photoshoot goes viral: മഞ്ഞനിറത്തിലുള്ള ഡ്രസിൽ കിടിലൻ ഫോട്ടോഷൂട്ടുമായി ബിഗ് ബോസ് താരവും നടിയുമായ അപ്സര രത്നാകരൻ. ആത്മവിശ്വാസം മുന്നോട്ടുള്ള വഴി തുറക്കട്ടെ എന്ന ക്യാപ്സിനോട് ആയിരുന്നു നടി ചിത്രങ്ങൾ പങ്കുവെച്ചത്. ഈയിടെ സോഷ്യൽ മീഡിയയിൽ അഫ്സയുടെ വാർത്തകൾ ആയിരുന്നു. അഭിനയത്തിൽ നിന്ന് ഇടവേലിക്ക പോലീസിലേക്കുള്ള അഫ്സയുടെ കാൽവ ജനങ്ങൾ ഏറ്റെടുത്തിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പര ‘സാന്ത്വന’ത്തിലെ ജയന്തിയായെത്തി പ്രേക്ഷകർക്ക് വില്ലത്തിയായി മാറിയ താരമാണ് (Apsara Ratnakaran).അൽപ്പം വില്ലത്തരവും നല്ലവണ്ണം അസൂയയുമുള്ള ജയന്തിയെ പ്രേക്ഷകർ കണ്ടാൽ ഇടിക്കുന്ന തരത്തിൽ അഭിനയിച്ച് കയ്യടി നേടാൻ താരത്തിന് സാധിച്ചു.

inside 10 min

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു അപ്‌സരയുടെ വിവാഹം . ചോറ്റാനിക്കരയിൽ വച്ചായിരുന്നു സംവിധായകനും നടനുമായുള്ള ആൽബിയുമായുള്ള (Alby Francis) അപ്‌സരയുടെ വിവാഹം. വിവാഹ ദിവസം അപ്‌സര കേട്ട അപവാദങ്ങളും വിവാദങ്ങളും എല്ലാം പ്രേക്ഷകർക്ക് അറിയാവുന്നതാണ്. ആൽബി ഫ്രാൻസിസുമായുള്ള വിവാഹ ദിവസം നടിയെ കുറിച്ച് ചില വാർത്തകൾ പുറത്തുവന്നു. സംഭവം കണ്ട് അപ്സര തന്നെ ഞെട്ടി. താരത്തിൻ്റെ രണ്ടാം വിവാഹമാണെന്നും, ആദ്യ വിവാഹത്തിൽ കുട്ടിയുണ്ട് എന്നൊക്കെയായിരുന്നു കഥകൾ. പക്ഷേ അതിനെയെല്ലാം പരിഹസിച്ച്, സ്വയം ട്രോളായി ഏറ്റെടുത്ത് ചിരിച്ചു തള്ളുകയായിരുന്നു അപ്സരയും ഭര്ത്താവും ആൽബിയും ചെയ്തിരുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിലെ രസകരമായ സന്തോഷങ്ങളാണ് അപ്സര പങ്കുവച്ചിരിക്കുന്നത്. ‘അങ്ങനെ ഞങ്ങൾക്കും കിട്ടി പുതിയ അതിഥി’ എന്ന് പറഞ്ഞുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ കുറച്ച് ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. കുഞ്ഞു പൂച്ചക്കുട്ടിയെ ചേർത്തുപിടിച്ച് നിൽക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണുന്നത്. പൂച്ചകുഞ്ഞിനെ അതിഥിയായി അപ്‌സര സ്വീകരിച്ചിരിക്കുകയാണ്. എന്നിരുന്നാലും ചിത്രത്തിനും കുറിപ്പിനും ഏറെ രസകരമായ പ്രതികരണങ്ങളാണ് പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. വിവാഹ വാർത്തകളുടെതിന് സമാനമായി ഗോസിപ്പുകൾ പരക്കുമെന്ന സൂചനയാണ് കമൻ്റ് ബോക്‌സ് മുഴുവൻ.

apsara new photoshoot goes viral

രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നവംബർ 29ന് ഇരുവരുടേയും വിവാഹം. ‘ഉള്ളതു പറഞ്ഞാൽ’ എന്ന പരമ്പരയ്ക്കിടെയായിരുന്നു ഇരുവരും പരിചയപ്പെടുന്നതും അടുക്കുന്നതും പിന്നിലത് കല്യാണത്തിലേക്ക് വഴിമാറുന്നതും. അപ്‌സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളതു പറഞ്ഞാൽ’ പരമ്പരയുടെ സംവിധായകനായിരുന്നു ആൽബി. ഇരുപതിലധികം പരമ്പരകളിൽ വേഷമിട്ട അപര ആദ്യമായി മുഖ്യ വേഷം കൈകാര്യം ചെയ്‌തതും ‘ഉള്ളത് പറഞ്ഞാൽ’ എന്ന പരമ്പരയിലായിരുന്നു. അതിനുതന്നെ മികച്ച മിനിസ്ക്രീൻ നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും അപ്‌ര നേടി. തിരവനന്തപുരം സ്വദേശിനിയാണ് അപ്സര. തൃശ്ശൂർ സ്വദേശിയായ ആൽബിൻ പത്ത് വർഷത്തോളമായി മിനിസ്ക്രീൻ അണിയറയിൽ സജീവമാണ്.

Read also: അഭിനയം നിർത്തിയത് മഹേഷ്‌ ബാബു പറഞ്ഞിട്ട്; തനിക്കു വേണ്ടിയും മഹേഷ് പല വിട്ട് വീഴ്ചകളും ചെയ്തിട്ടുണ്ട്… മനസ് തുറന്ന് നമ്രത ശിരോദ്ക്കർ..!