Health Benefits Of Curd

തൈര് ഒരു വില്ലൻ ആണെന്നാണോ..? തൈര് കഴിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ..!

Health Benefits Of Curd: തൈര് എന്നത് എല്ലാവർക്കും വളരെ പ്രിയപ്പെട്ട ഒരു വിഭവമാണ്. വളരെ ഗുണമെന്ന പോലെ തന്നെ ദോഷവും ഉള്ള ഒരു പദാർത്ഥമാണ് തൈര് . എന്നാൽ തൈരിനെക്കുറിച്ച് ഒത്തിരി സംശയങ്ങളാണ് ഉള്ളത് . തൈര് എന്നത് ദഹനത്തിന് സഹായിക്കുന്ന ഒന്നാണ്.

എന്നാൽ ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ അത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും അതുപോലെ തന്നെ ശരീരത്തിൽ കഫദോഷം വർദ്ധിക്കും എന്നും പറയുന്നുണ്ട്. രാത്രിയിൽ തൈര് ഉപയോഗിച്ചാൽ കഫദോഷം വർദ്ധിക്കും.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Health Benefits Of Curd

ഇത് മൂക്കിലെ ഭാഗങ്ങളിൽ അമിതമായ മ്യൂക്കസ്സ് വികസനത്തിൻ കാരണമാകും .തൈര് എന്നത് നമ്മുടെ ശരീരത്തിന് തണുപ്പ്നൽകുമെന്നത് തെറ്റായ ഒരു പ്രചരണമാണ്.തൈരിന്റെ രുചി പുള്ളിപ്പുള്ളതും അതിന്റെ സ്വഭാവം ചൂടുലാത്തുമായാണ് കണക്കാക്കുന്നത്. തൈരിൽ വെള്ളം ചേർത്ത് കഴിക്കാൻ ശ്രെദ്ധിക്കണം.

വെള്ളം ചേർക്കുമ്പോൾ അത് തൈരിന്റെ ചൂടുള്ള സ്വഭാവത്തെ സന്തുലിതമാക്കുന്നു തെറ്റായ രീതിയിൽ തൈര് കഴിക്കുകയാണെങ്കിൽ അത് ധാരാളം ആരോഗ്യ പ്രശ്‌നങ്ങൾ വരുത്തും സ്കിൻ ഡിസീസ് , മൈഗ്രേൻ എന്നിവ ഇതിന്റെ ഉദാഹരണമാണ്. തൈര് എന്നും കഴിക്കുന്നത് ഒഴിവാക്കണം .