Kavya Maran Said Bcci To Take Stict Action Against Foreign Players

ലേലത്തിൽ പങ്കെടുത്ത ശേഷം കളിക്കാൻ വരാതിരിക്കുന്ന താരങ്ങളെ വിലക്കണം: കാവ്യ മാരൻ..!

Kavya Maran Said Bcci To Take Stict Action Against Foreign Players: ഐപിഎൽ ലേലത്തിൽ പങ്കെടുത്ത ശേഷം കളിക്കാൻ വരാതിരിക്കുന്ന താരങ്ങളെ വിലക്കണമെന്ന് സൺറൈസസ് ഹൈദരാബാദ് സിഇഒ കാവ്യ മാരൻ.ലേലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം പരുക്കുകളുടെ കാരണമല്ലാതെ ഒരു താരം വിട്ടുനിന്നാൽ ആ താരത്തെ വിലക്കണം.

ലേലത്തിനായി ഫ്രാഞ്ചൈസികൾ വലിയ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഒരു താരത്തെ ചെറിയ തുകയ്ക്ക് വാങ്ങിയാൽ പിന്നെ അയാൾ കളിക്കാൻ വരുന്നില്ല. ഇത് ടീമിന്റെ കോമ്പിനേഷനെ വലിയതോതിൽ ബാധിക്കുന്നുവെന്നും കാവ്യ മാരൻ പറയുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Kavya Maran Said Bcci To Take Stict Action Against Foreign Players

ഒരു ടീം ഉണ്ടാക്കിയെടുക്കാൻ ഒരുപാട് സമയം ആവശ്യമാണെന്നും യുവതാരങ്ങളെ മെച്ചപ്പെടുത്തിയെടുക്കാൻ ഒരുപാട് അധ്വാനം വേണ്ടി വരുന്നു എന്നും കാവ്യ പറഞ്ഞു. അഭിഷേക് ശർമ ഇത്തരത്തിലൊരു പ്രകടനത്തിൽ എത്താൻ മൂന്നു വർഷം വേണ്ടി വന്നുവെന്നും ഇത്തരത്തിൽ നിരവധി താരങ്ങൾ ഉദാഹരണങ്ങളായി നമുക്ക് ചുറ്റും ഉണ്ടെന്നും കാവ്യ ചൂണ്ടിക്കാട്ടുന്നു.

ടീമിൽ നിലനിർത്താൻ ഉള്ള വിദേശ താരങ്ങളുടെ എണ്ണത്തിൽ ഇപ്പോഴുള്ള നിയന്ത്രണം നീക്കണമെന്ന് ആവശ്യവും ഉന്നയിക്കുന്നു.രണ്ടു വിദേശ താരങ്ങളെ മാത്രമാണ് കഴിഞ്ഞതിൽ ഉൾപ്പെടുത്തുവാനുള്ള അനുമതി ഉണ്ടായിരുന്നുള്ളൂ. ഒരു മെഗാ ലേലം നടത്തുന്നതിനേക്കാൾ എല്ലാവർഷവും ഉള്ള മിനി ലേലം ആണ് കൂടുതൽ നല്ലതെന്നും കാവ്യ മാരൻ ചൂണ്ടിക്കാണിക്കുന്നു.