featured 1 min

വളരെ പെട്ടന്ന് തന്നെ ഒരു ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി ഉണ്ടാക്കാം ഇത് ഹെൽത്തിയാണ് ടേസ്റ്റിയുമാണ്!

easy and healthy smoothie: വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സ്മൂത്തി. റോബസ്റ്റ പഴത്തിന് പകരം നേന്ത്രപ്പഴം ഉപയോഗിച്ചാൽ മെലിഞ്ഞവർക്ക് വണ്ണം വയ്ക്കാനും സാധിക്കും.

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ഓട്‌സ് 3 സ്പൂൺ
  • റോബസ്റ്റ് പഴം 2
  • ഈന്തപ്പഴം 3
  • ബദാം. 4
  • കപ്പലണ്ടി 2 സ്പൂൺ
  • പാൽ അരക്കപ്പ്
easy and healthy smoothie

ആദ്യം മൂന്ന് സ്പൂൺ ഓട്‌സ് വെള്ളത്തിൽ നന്നായി തിളപ്പിച്ചെടുക്കുക. വേവിച്ചതോ അല്ലാത്തതോ ആയ ഓട്‌സ് നിങ്ങൾക്ക് ഉപയോഗിക്കാം. ഒരു മിക്‌സിയുടെ ജാറിലേയ്ക്ക് കപ്പലണ്ടി , ബദാം, പഴം, വേവിച്ച ഓട്‌സ്, ഈത്തപ്പഴം എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇത് ഒരു ഗ്ലാസിലേയ്ക്ക് പകർത്തിയ ശേഷം കഴിക്കാം. ഫ്രിഡ്ജിൽ വച്ച് അരമണിക്കൂർ ശേഷം കഴിക്കുകയാണെങ്കിൽ ഇതിന് കൂടുതൽ രുചിയേറും.

Read also: പതിവ് ബ്രേക്ഫാസ്റ്റിൽ നിന്ന് ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റും കറിയും നോക്കാം!!