featured 4 min 1

ഞാൻ ലൈവിൽ വന്നു പറഞ്ഞത് അതല്ല, വെറുതെ വിടണം പ്രതികരണവുമായി ഷൈൻ ടോം ചാക്കോയുടെ മുൻ കാമുകി തനൂജ !!

thanuja speaks about her breakup: സമൂഹമാധ്യമങ്ങളിൽ എപ്പോഴും വൈറൽ ആവാറുള്ള താരമാണ് ഷൈൻ ടോം ചാക്കോ. ഷൈൻ ടോം ചാക്കോയും മോഡൽ തനുജയും ആയുള്ള പ്രണയബന്ധവും വാർത്തയായിരുന്നു. ഈ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം ആഘോഷമായി നടന്നത്. ആദ്യ വിവാഹം മോചനത്തിന് ശേഷമാണ് ഷൈനിന്റെ ജീവിതത്തിലേക്ക് തനൂജ എത്തിയത്.

ഷൈൻ പങ്കെടുക്കുന്ന പരിപാടികളെല്ലാം തനൂജയും പങ്കെടുക്കാറുണ്ടായിരുന്നു. ഇപ്പോൾ ഇരുവരുടെയും പ്രണയബന്ധം തകർന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഷൈൻ ടോം തന്നെയാണ് തനൂജയും താനും ബ്രേക്ക്അപ്പ് ആയി എന്ന വിവരം പുറത്തുവിട്ടത്. പ്രണയം തകർന്നതിനെ തുടർന്ന് ലൈവിൽ എത്തി തനൂജയും പ്രതികരിച്ചു. നിരവധി മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആണ് മറുപടിയുമായി തനൂജ എത്തുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 1 min

ദയവ് ചെയ്ത് എന്നെ വെറുതേ വിടണം ഞാൻ അദ്ദേഹത്തെക്കുറുച്ച് ലൈവിൽ വന്ന് പറഞ്ഞിട്ടില്ല. ഇന്ന് കേരളത്തിൽ ഇത്രയും പ്രശ്‌നങ്ങൾ നടക്കുമ്പോൾ എന്റെ സ്വകാര്യദുഖങ്ങൾ ആഘോഷിക്കുന്ന മാധ്യമങ്ങളോട് ലജ്ജയാണ് തോന്നുന്നത്. ദയവ് ചെയ്ത് എന്നെ ഉപദ്രവിക്കരുത്. ഞാൻ ഇപ്പോഴും ഒകെ ആയിട്ടില്ല അതിന്റെ ഇടയിൽ ഇതും കൂടി എനിക്ക് താങ്ങാനാവില്ല. എന്റെ അവസ്ത കൂടി മനസിലാക്കണം എന്റെ പേഴസണൽ കാര്യങ്ങൾ പൊതു ജനങ്ങൾക്ക് മുമ്പിൽ ആഘോഷിക്കാൻ എനിക്ക് താൽപര്യമില്ല.

thanuja speaks about her breakup

ദയവ് ചെയ്ത് ഇങ്ങനത്തെ കഥകൾഉണ്ടാക്കി അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. എന്നും തനൂജ തന്റെ സ്റ്റോറിയിൽ കുറിച്ചു. തനൂജത ലൈവിൽ വന്ന വാർത്ത നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആ സാഹചര്യത്തിലാണ് താരം തന്റെ പ്രതികരണം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി ഇട്ടിട്ടുള്ളത്.

Read also: വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസമേകാൻ മോഹൻലാൽ എത്തി!!