60% Off On New Arabic Academic Year

യൂണിയൻ കോപ്പ് ബാക്ക് ടു സ്കൂൾ; പുതിയ അധ്യായന വർഷത്തിൽ 60% വിലകിഴിവ്..!

60% Off On New Arabic Academic Year: അറബിക് സ്കൂളുകളിൽ പുതിയ അധ്യായന വർഷം സെപ്റ്റംബറിൽ ആരംഭിക്കുകയാണ്. ഇന്ത്യൻ സ്കൂളുകൾ വേനൽ അവധി കഴിഞ്ഞ് തുറക്കാൻ ഇരിക്കെ യൂണിയൻ കോപ്പ് ബാക്ക് ടു സ്കൂൾ നിരക്ക് കിഴിവ് പ്രഖ്യാപിചിരിക്കുകയാണ്. നിരവധി വസ്തുക്കൾക്കണ് ഓഫറുകൾ നൽകിയിരിക്കുന്നത്.

ദുബായ് ബ്രാഞ്ചുകൾ,സ്മാർട്ട്‌ ആപ്പ്, ഈ കൊമേഴ്സ് വെബ്സൈറ്റ് എന്നിവരുടെ സ്റ്റേഷനറി, ഇലക്ട്രോണിക്സ്, സ്കൂൾ ബാഗുകൾ എന്നിവ 60% വരെ വിലകിഴിവിൽ നേടാൻ ആകും.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

വ്യത്യസ്ത പ്രമോഷണൽ ഓഫറുകളിലൂടെ നൂറുകണക്കിന് സ്കൂൾ സപ്ലൈ ഉൽപ്പന്നങ്ങൾക്ക് വില കിഴിവ് നേടാം. യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫിസർ, ഡോ. സുഹൈൽ അൽ ബസ്തകി ആണ് വിലകിഴിവ് പ്രഖ്യാപിച്ചത്.

ബാക്ക് ടു സ്കൂൾ പ്രൊമോഷനൊപ്പം ആഴ്ച, മാസം തോറുമുള്ള ഓഫറുകളും തുടരുമെന്നും അറിയിച്ചിട്ടുണ്ട് . ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് 60% വരെ കിഴിവ് ലഭിക്കും. സ്നാക്ക്സ്, ബെവറേജസ് തുടങ്ങിയവയണ് മറ്റു ഓഫറുകൾ.