featured min 1

കോടിക്കണക്കിനു വിലയേറിയ ആ നെക്ലേസ് സ്വന്തമാക്കിയത് നിതാഅംബാനി അല്ല പകരം മറ്റൊരാൾ !!

isha ambani necklace owns worth 500 crores: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ എന്നു വിശേഷിപ്പിക്കുന്ന റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കുറിച്ചുള്ള എല്ലാ കാര്യങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധകേന്ദ്രീകരിക്കാറുണ്ട്. ലോകത്തിലെ തിരക്കുള്ള ബിസ്സിനെസ്സ്മാൻ 5000 കോടി മുടക്കി അത്യാഡംബരത്തോടെ നടത്തിയ അനന്തിന്റെ വിവാഹഘോഷങ്ങളും സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

ഒപ്പം വിവാഹവേളയിൽ അംബാനികുടുംബത്തിലെ സ്ത്രീകൾ ധരിച്ച കോടികൾ വിലമതിക്കുന്ന ആഭരണങ്ങളും സോഷ്യൽമീഡിയയിൽ ചർച്ചയാക്കപ്പെട്ടിരുന്നു. ഇപ്പോളിത കോടികൾ വിലയുള്ള ആഭരണങ്ങളിൽ ഏറ്റവും വിലയേറിയത് നിത അംബാനിക്കും രാധികയ്ക്കുമല്ല, ലോകത്തെ ഏറ്റവും വിലയേറിയ നെക്ലേസ് ധരിക്കുന്നത് ഇഷ അംബാനിയാണെന്ന വാർത്തയും സൈബർലോകം ഏറ്റെടുത്തിരിക്കുന്നു .

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside min

പൊതുവേ ആഡംബരത്തില്‍ മുങ്ങി നില്‍ക്കുന്ന അംബാനി കുടുംബത്തിലെ പല ചടങ്ങുകളിൽ നിത അംബാനിയും,ശ്ലോക മേത്തയും,രാധിക മെര്‍ച്ചന്റുമെല്ലാം വിലയേറിയ ആഡംബര നെക്ലേസുകള്‍ ധരിച്ചിരുന്നു.ഇതെല്ലാം വൈറലായിരുന്നു. നിത അംബാനിയുടെ കൈവശം 500 കോടിയുടെ നെക്ലേസാണ് ഉണ്ടായിരുന്നത്. നിത അംബാനി ആനന്ദിന്റെ വിവാഹത്തിന് പരമ്പരാഗത ലുക്കുള്ള ഒരു എമറാള്‍ഡ് നെക്ലേസാണ് ധരിച്ചത്. ഇതിന് അഞ്ഞൂറ് കോടി രൂപയാണ് വില.

isha ambani necklace owns worth 500 crores

നേരത്തെ വിവിധ മാധ്യമങ്ങള്‍ ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. എന്നാൽ ഇഷ അംബാനിയുടെ നെക്ലസിന്റെ വില ഇതിനെയെല്ലാം മറികടക്കുന്നതാണ്. ഏകദേശം 600 കോടിയിൽ അധികം വില വരുന്ന ഈ നെക്ലെസിനെ “ഗാർഡൻ ഓഫ് ലവ് “എന്നാണ് പേര് നൽകിയിരിക്കുന്നത്.വളരെ അപൂർവമായ പിങ്ക്,ബ്ലൂ,ഗ്രീൻ, ഓറഞ്ച് ഡയമണ്ടുകളും ഇതിൽ പതിപ്പിച്ചിട്ടുണ്ട്. പ്രമുഖ ജ്വല്ലറി ഉടമയായ കാന്തിലാല്‍ ഛോട്ടാലാലിന്റെ കളക്ഷനില്‍ വരുന്നതാണ് ഈ നെക്ലേസുകള്‍. ഏകദേശം 4000 മണിക്കൂർ സമയം ചിലവിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

Read also: ഗ്ലാമറസ് ലുക്കില്‍ അവാർഡ് വേദിയിലെത്തി പാർവ്വതി; നാട്ടിൽ നടക്കുന്നത് വല്ലോം അറിയുന്നുണ്ടോ ചേച്ചി..? എന്ന് മലയാളികൾ..!