Rain Updates Kerala

വരും ദിനങ്ങളിൽ ശക്തമായ മഴ; മഴമുന്നറിയിപ്പ് നൽകി കലാവസ്ഥ കേന്ദ്രം..!

Rain Updates Kerala: മഴമുന്നറയിപ്പ് വീണ്ടും നൽകിയിരിക്കുകയാണ് .കണ്ണൂർ, കാസർകോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും വയനാട് ജില്ലയിൽ ഗ്രീൻ അലർട്ടുമാണ് നൽകിയിരിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്.

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തീവ്ര അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.അതേ സമയം, ഹിമാചലിലെ മേഘവിസ്ഫോടനത്തിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 11 ആയി .

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

മേഖലയിൽ കരസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് കനത്ത മഴ 3 ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ജമ്മുകശ്മീരിലെ ഗന്ദർബാലിലും മേഘ വിസ്ഫോടനമുണ്ടായി. ശ്രീനഗർ – ലേഹ് ദേശീയപാത അടച്ചു.