Amrutha Suresh In New Look

ഈ ചിത്രത്തിന് പിന്നിൽ വലിയൊരു രഹസ്യമുണ്ട്… പുത്തൻ ലുക്കിൽ തിളങ്ങി അമൃത സുരേഷ്.!!

Amrutha Suresh In New Look: ഒരു ഇന്ത്യൻ ഗായികയും സംഗീതസംവിധായികയും ഗാനരചയിതാവും റേഡിയോ അവതാരകയുമാണ് അമൃത സുരേഷ്.ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ടെലിവിഷൻ ഗാന മത്സരത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം,നിരവധി സിനിമകളിലൂടെയും സംഗീത ആൽബങ്ങളിലൂടെയും തന്റെ മികച്ച കഴിവ് തെളിയിച്ചു.

താരം തന്റെ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചിരിയ്ക്കുന്നത്. യെല്ലോ കളർ ഔട്ട്ഫിറ്റിൽ കൂളിങ് ഗ്ലാസ്സും വെച്ച് ബോട്ടും ചാരി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ മണിക്കൂറുകൾക്കൊണ്ട് വൈറലായത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Amrutha Suresh In New Look

ഔട്ട്ഫിറ്റിലും മേക്കപ്പിലുമെല്ലാം അമൃത വളരെയധികം ശ്രദ്ധ നൽകാറുണ്ട്. മാറിവരുന്ന ട്രെന്ഡുകൾ പരീക്ഷിക്കുന്ന താരത്തിന്റെ ഫാഷൻസെൻസ് എന്നും ആരാധകരെ അമ്പരപ്പിക്കുന്ന തരത്തിലുള്ളവയാണ്.കമ്മെന്റുകളിലൂടെയാണ് ആരാധകർ താരത്തിന് പിന്തുണ നൽകാറുള്ളത്. അത്തരത്തിൽ പുതിയ ലുക്കിനു വന്ന കമന്റും സോഷ്യൽമീഡിയയിൽ ശ്രദ്ധനേടി.”ഈ ഫോട്ടോ കാണുമ്പോൾ അമൃത എത്ര സുന്ദരി ആയി കാണപ്പെടുന്നുണ്ട് എന്നത് അമൃതക്കു തന്നെ അറിയില്ല.കാണാൻ വളരെ മനോഹരി ആയിരിക്കുന്നു” എന്നാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക വിധി.