Little Hearts Movie Now In Ott Platform

ഷൈൻ നിഗവും മഹിമ നമ്പ്യാരും വീണ്ടും ഒന്നിച്ച് അഭിനയിച്ച ലിറ്റിൽ ഹാർട്സ് ഓ ടി ടി യിൽ..!

Little Hearts Movie Now In Ott Platform: ഷൈൻ നിഗവും മഹിമ നമ്പ്യാരും വീണ്ടും ഒന്നിച്ച് അഭിനയിച്ച ലിറ്റിൽ ഹാർട്സ് ഓ ടി ടി യിൽ റിലീസ് ചെയ്തു.ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ഓ ടി ടി റിലീസിംഗ് നടത്തിയിരിക്കുന്നത് .ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്നാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . സാന്ദ്ര തോമസിന്റെ പ്രൊഡക്ഷൻ ബാനറിന്റെ കീഴിൽ സാന്ദ്ര തോമസും വിൽസൺ തോമസും ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ആർഡിഎക്സിനു ശേഷം ഷൈനൻ നിഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്ട്സ്. ആർ ഡി എക്സില്‍ തന്നെ ഇരുവരുടെയും കോമ്പോ പ്രേക്ഷക മനസ്സിൽ വലിയ സ്ഥാനം നേടിയിരുന്നു. പ്രണയവും തമാശകളും നിറഞ്ഞ ചിത്രമാണിത്.ഒരു പ്രണയ പശ്ചാത്യത്തിലൂടെയാണ് ലിറ്റിൽ ഹാർട്സിന്റെ കഥ മുന്നോട്ട് പോകുന്നത്.ബാല്യകാലത്തിലെ സുഹൃത്തുക്കൾ ആയിരുന്നു രണ്ടുപേർ തങ്ങളുടെ പ്രണയം തിരിച്ചറിയുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളും ആണ് കഥ. രഞ്ജി പണിക്കർ മാല പാർവതി രമ്യ സുവി ഷെയിൻ ടോം ചാക്കോ ബാബുരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Little Hearts Movie Now In Ott Platform

സംജാദ് സംവിധാനം നിർവഹിക്കുന്ന ത്രില്ലർ ചിത്രം ഗോളംഇതേസമയം ഓ ടി ടി റിലീസിൽ പുറത്തിറങ്ങി.ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെയുള്ളവർ അഭിനയിക്കുന്ന ഒൻപത് സിനിമകളുടെ സമാഹാരം ഇതിനോടകം പുറത്തിറങ്ങാൻ ഇരിക്കുകയാണ്.എം ടി വാസുദേവൻ തിരക്കഥയിൽ ഒരുങ്ങിയിരിക്കുന്ന ചിത്രങ്ങളാണിവ. ഇതിനായി ഏറെ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ഓഗസ്റ്റ് 15ന് ചിത്രം ഓ ടി ടി റിലീസിംഗന് എത്തും.സി 5 ഓ ടി ടി യിലൂടെ ആയിരിക്കും ചിത്രം പ്രദർശനം നടത്തുക.പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എന്ന സിനിമയിൽ മോഹൻലാലാണ് നായകൻ. ‘ശിലാലിഖിത’ത്തിന്റെ സംവിധാനവും പ്രിയൻ ആണ് നിർവഹിച്ചിരിക്കുന്നത്. ബിജുമേനോൻ ആണ് ഇതിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്.ഷെർലക്ക് എന്ന കഥക്ക് മഹേഷ് നാരായണനും ഫഹദ് ഫാസിലിന്റെയും കൂട്ടുകെട്ടിലാണ് ഒരുങ്ങുന്നത്. വില്പന എന്ന സിനിമ അശ്വതിയാണ് നിർമ്മാണം നടത്തുന്നത്.എംടിയുടെ മകളാണ് അശ്വതി.കാഴ്ചയുടെ സംവിധാനം നിർവഹിക്കുന്നത് ശ്യാമപ്രസാദ് ആണ്.കടൽക്കാറ്റ് എന്ന ചിത്രത്തിൽ ഇന്ദ്രജിത്തും അപർണ ബാലമുരളിയാണ് പ്രധാന കഥാപാത്രങ്ങളായി ഒരുക്കുന്നത്.

കഡുഗണ്ണാവ എന്നതിൽ മമ്മൂട്ടിയാണ് നായകനാകുന്നത്.എംടിയുടെ ആത്മകഥ ഒരു ചെറുഭാഗം ആയി ഇത് ഉൾക്കൊള്ളുന്നു.രഞ്ജിത്താണ് ചിത്രത്തിന്റെ നിർമ്മാണം വഹിച്ചിരിക്കുന്നത്.സ്വർഗ്ഗം തുറക്കുന്ന സമയം ജയരാജൻ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.കാഴ്ചയുടെ സംവിധാനം ശ്യാമപ്രസാദ് ആണ് നടത്തിയിരിക്കുന്നത്.പാർവതി തിരുവോത്ത് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജിസ് ജോയ് ഒരുക്കിയ ‘തലവൻ’ ഒടിടി റിലീസിന് അടുത്തതായി ഒരുങ്ങുകയാണ്. സെപ്റ്റംബർ 12നാണ് ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നത്.ജയ് കെ സംവിധാനത്തിൽ ഒരുങ്ങുന്നു ഗർർ ഈ മാസം തന്നെ ഓട്ടിയിൽ പ്രദർശിക്കും എന്നും പറയുന്നു.എസ്രയ്ക്ക് ശേഷമുള്ള ജ യ് കെ ന്റെ ചിത്രമാണ് ഗർർ.കൽകിയുടെ ഓ ടി ടി റിലീസിനും ഈ മാസം തന്നെ നടത്തും.