fea 18 min

അല്ലു അർജുന്റെ മനസ്സിൽ ഇടം നേടിയ ആ പ്രിയ താരം ആരാണെന്നു അറിയണ്ടേ?

alluarjun speaks about his favorite actress: നിറയെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. താരത്തിന്റെ പഴയ കാല ചിത്രങ്ങൾ പ്രേക്ഷകരെ ഏറെ സ്വാതീനിച്ചിട്ടുണ്ട്. വേറിട്ട വേഷത്തിലാണ് ഇപ്പോൾ താരത്തിന്റെ അഭിനയം. പുഷ്പയിലെ അഭിനയത്തിന് നാഷണൽ അവാർഡ് വരെ നേടിയിരിക്കുകയാണ് . മലയാളത്തിനോടും മലയാളികളോടും തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്ന് അല്ലു പറഞ്ഞിട്ടുണ്ട്. സ്റ്റൈൽ തന്നെയാണ് അല്ലുവിനെ മറ്റു നടൻമാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. അല്ലുവിന് ഒരു നടിയെ വളരെ ഇഷ്ടമാണ്. ആ നടിയാണ് അല്ലുവിന്റെ മനസിൽ എപ്പോഴും സ്ഥാനം […]

alluarjun speaks about his favorite actress: നിറയെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. താരത്തിന്റെ പഴയ കാല ചിത്രങ്ങൾ പ്രേക്ഷകരെ ഏറെ സ്വാതീനിച്ചിട്ടുണ്ട്. വേറിട്ട വേഷത്തിലാണ് ഇപ്പോൾ താരത്തിന്റെ അഭിനയം. പുഷ്പയിലെ അഭിനയത്തിന് നാഷണൽ അവാർഡ് വരെ നേടിയിരിക്കുകയാണ് . മലയാളത്തിനോടും മലയാളികളോടും തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്ന് അല്ലു പറഞ്ഞിട്ടുണ്ട്. സ്റ്റൈൽ തന്നെയാണ് അല്ലുവിനെ മറ്റു നടൻമാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

അല്ലുവിന് ഒരു നടിയെ വളരെ ഇഷ്ടമാണ്. ആ നടിയാണ് അല്ലുവിന്റെ മനസിൽ എപ്പോഴും സ്ഥാനം പിടിച്ചിട്ടുള്ളത്. ചില നായികമാർ മാത്രമാണ് അല്ലു അർജുൻ സിനിമകളിൽ വീണ്ടും അഭിനയിച്ചിട്ടുള്ളത്. ആര്യ2 ലും ഭയ്യാ എന്ന് മലയാളത്തിൽ ടൈറ്റിൽ കൊടുത്ത യെവഡു എന്നീ ചിത്രങ്ങളിലാണ് കാജൽ അ​ഗർവാൾ അഭിനയിച്ചത്. മൂന്ന് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചത് കാത്തറിൻ ട്രീസക്കൊപ്പമാണ്. കന്നട ചിത്രമായ ശങ്കർ ഐ.പി.എസ് ലൂടെയാണ് കാത്തറിൻ സിനിമയിലെത്തുന്നത്. രണ്ട് മലയാള ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് ടോളിവുഡിലേക്ക് അരങ്ങേറുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

in 1 min

അല്ലു അർജുനും അമല പോളും പ്രധാന വേഷത്തിലെത്തിയ ‘റോമിയോ ആന്റ് ജൂലിയറ്റ്’ എന്ന ചിത്രവും അതിനു ശേഷം രുദ്രമാദേവിയിലെ അന്നംബികയും യോദ്ധാവ് സിനിമയിലെ എം.എൽ.എ ഹൻഷിദ റെഡ്ഡിയും അല്ലുവിനൊപ്പം കാത്തറിൻ അഭിനയിച്ച മികച്ച വേഷങ്ങളായിരുന്നു. പൊതുവേ രണ്ട് നായികമാരിൽ ഒരാളായിട്ടാണ് പലപ്പോഴും കാത്തറിൻ എത്താറുള്ളത്. അല്ലു അർജുൻ പറഞ്ഞത് കാത്തറിൻ ട്രീസക്ക് തന്റെ ഹൃദയത്തിൽ ഇപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട് എന്നാണ് . അതിനാലാണ് മൂന്ന് തവണ അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിക്കാൻ അവസരം നൽകിയത്.

alluarjun speaks about his favorite actress

ഇത് ടോളിവുഡിൽ ഏറെ ചർച്ചാവിഷയമായിരുന്നു. പുഷ്പ 2 ന്റെ തിരക്കിലാണ് അല്ലു ഇപ്പോൾ . ചിത്രത്തിന്റെ ഷൂട്ട് ഇതുവരെയും തീർത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ . നേരത്തെ ആ​ഗസ്റ്റിൽ റിലീസ് ഉണ്ടാവുമെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ ഡിസംബറിലാവും ചിത്രം റിലീസ് ചെയ്യുന്നതെന്ന്. ചിത്രത്തിൽ ഫഹദ് ഫാസിൽ, രാഷ്മിക മന്ദാന, ജ​ഗപതി ബാബു, പ്രകാശ് രാജ് എന്നീ താരങ്ങൾ രണ്ടാം ഭാ​ഗത്തിൽ എത്തുന്നുണ്ട് .

Read also: മികച്ച നടനുള്ള ദേശീയ പുരസ്കാരം ദൈവ നർത്തകർക്കും അപ്പു സാറിനും സമർപ്പിക്കുന്നു -റിഷഭ് ഷെട്ടി!!