fea 16 min

കുട്ടികളുടെ വരണ്ട ചർമത്തിന്റെ പരിപാലനം ശ്രദ്ധിക്കാം!!

how to cure dry skin in kids: കുട്ടികളിൽ പൊതുവേ കണ്ടു വരുന്ന ഒന്നാണ് വരണ്ട ചർമ്മം. ശരിയായ രീതിയിൽ ഉള്ള പരിപാലനം അതിൻ വളരെ അത്യാവിശമാണ്.കുഞ്ഞുങ്ങളുടെ ചർമ്മം വളരെ നേർത്തതും മൃദുലമായതുമാണ്. ഇളം ചർമ്മത്തിന്റെ പരിപാലനത്തിന് അധിക സ്നേഹവും പരിചരണവും അത്യാവിശമാണ്.കുഞ്ഞിനെ വൃത്തിയാക്കുന്ന രീതി ചർമ്മ സംരക്ഷണത്തിൽ നിർണായകമാണ്.

ചെറുചൂടുള്ള വെള്ളവും കുട്ടികൾക്ക് മാത്രം ഉപയോഗിക്കാവു.കുഞ്ഞിനെ കുളിപ്പിച്ച ശേഷം മോയ്സ്ചറൈസിംഗ് ചെയ്യുന്നത് നിങ്ങളുടെ കുഞ്ഞിന്റെ ചർമ്മം കൂടുതൽ മൃദുവായി തുടരാൻ സഹായിക്കും. തിണർപ്പും വരൾച്ചയും ഒഴിവാക്കാൻ, വേനൽക്കാലത്ത് നേരിയ ലോഷനും തണുപ്പ് ക്രീമും പുരട്ടി കൊടുകുക്ക.മോയ്സ്ചറൈസറുകൾ കുട്ടികൾക്ക് ചേരുന്നെയാണോ എന്നും കൂടി ശ്രദ്ധിക്കണം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

in min

മസാജ് ചെയ്യുന്നത് കുഞ്ഞിന്റെ ചർമ്മത്തെ ഈർപ്പമുള്ളതാക്കുക മാത്രമല്ല, കുട്ടിയും പരിചരിക്കുന്നയാളും തമ്മിലുള്ള ബന്ധം വളർത്തുകയും ചെയ്യുന്നു. വെർജിൻ കോക്കനട്ട് ഓയിൽ, വൈറ്റമിൻ ഇ, അല്ലെങ്കിൽ ബദാം ഓയിൽ എന്നിവ അടങ്ങിയിരിക്കുന്ന ഉൽപ്പന്നം ഉപയോഗിക്കുക.ഡിറ്റർജന്റുകൾ, ദ്രാവകങ്ങൾ എന്നിവയിലെ കഠിനമായ രാസവസ്തുക്കൾ നിങ്ങളുടെ കുഞ്ഞിന്റെ ചർമ്മത്തെ നശിപ്പിച്ചേക്കാം.

how to cure dry skin in kids

കഴുകിയതിന് ശേഷം വസ്തുക്കളിൽ അവശിഷ്ടങ്ങൾ അവശേഷിക്കാത്ത മൃദുവായ ഡിറ്റർജന്റുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.കുഞ്ഞുകളുടെ ശരീരം വളരെ ശ്രേധിച്ച് തന്നെ വേണം പരിപാലിക്കാൻ.

Read also: രക്ത കുറവിന്റെ ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും !!