fea 15 min

ഇന്ദിര ഗാന്ധിയായി കിടിലൻ ലുക്കിൽ കങ്കണ, ട്രെയിലര്‍ പുറത്തിറങ്ങി!!

kankana as indira gandi trailer is out: ഇന്ദിര ഗാന്ധി ആവാൻ തയ്യാറെടുപ്പ് നടത്തുകയാണ് കങ്കണ ഇപ്പോൾ.കങ്കണ റണാവത്ത് ഇന്ദിരാ ഗാന്ധിയായി വേഷമിടുന്ന എമര്‍ജൻസിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.കങ്കണ തന്നെയാണ് ഇതിന്റെ സംവിധാനവും നിർവഹിക്കുന്നത്. മലയാളിയായ വൈശാഖ് നായരാണ് സഞ്ജയ് ഗാന്ധിയായി വേഷമിടുന്നത് . റിതേഷ് ഷാ കങ്കണയുടെ ചിത്രത്തിന്‍റെ തിരക്കഥ .

അനുപം ഖേർ, ശ്രേയസ് തൽപഡെ, മഹിമ ചൗധരി, മിലിന്ദ് സോമൻ, തുടങ്ങിയ പ്രമുഖരായ വ്യക്തികൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. 2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യായിരുന്നു കങ്കണ സംവിധാനം ചെയ്ത് ആദ്യത്തെ സിനിമ. പ്രേഷകർ എല്ലാരും വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രം നോക്കി കാണുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Read also: 5 മുതൽ 9 വരെ ഉറക്കം ,ഭക്ഷണം ഒരു നേരം , വ്യായാമം രാത്രി; ദിനചര്യ വെളിപ്പെടുത്തി ഷാരൂഖ്‌!!