fea 10 min 1

അമേയയും കിരണും രാത്രി എന്താണ് ചെയ്തതെന്ന് കണ്ടാൽ നിങ്ങൾ ഞെട്ടും, മധുരം വെപ്പ് ആഘോഷമാക്കി താരങ്ങൾ !!

ameya and kiran got engaged: കുപ്പിയിൽ വെള്ളം നിറച്ച് അത് ഉയർത്തി കറക്കുന്ന റീലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അത്തരത്തിലുള്ള ഒരു റീൽ പങ്കുവെച്ചിരിക്കുകയാണ് നടിയും മോഡലും ആയ അമേയ മാത്യു. അമേയയും പ്രതിശ്രുത വരൻ കിരൺ കട്ടിക്കാരനുമാണ് വിഡിയോയിലുള്ളത്.
വിവാഹത്തിനു മുന്നോടിയായി വീട്ടിൽ വച്ച് നടത്തിയ മധുരംവയ്പ്പ് ദിനത്തിലാണ് രസകരമായ റീൽ എടുത്തത്.

‘അമേയയും കിരണും രാത്രി എന്താണ് ചെയ്‌തതെന്ന് കണ്ടാൽ നിങ്ങൾ ഞെട്ടും’ എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വീഡിയോ പങ്കുവച്ചത്. ട്രെൻഡിനൊപ്പം സഞ്ചരിക്കുകയാണ് അമേയ. പല തവണ പരിശ്രമിചാണ് ഏതാനും സെക്കൻഡ് മാത്രം ദൈർഘ്യമുള്ള റീലിനുള്ള ഷോട്ട് കൃത്യമായി ലഭിച്ചത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ameya and kiran got engaged

ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. നിശ്ചയത്തിന്റ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ ശ്രദ്ധേയമാകുന്നത് . ആട് 2, ദ് പ്രീസ്‌റ്റ്, തിരിമം, വുൾഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലുംമോഡലിങ് രംഗത്തും ഏറെ സജീവമാണ് അമേയ. തരത്തിന്റെ ഗ്ലാമറസ് ഷൂട്ടുകളും ആരാധകരുടെ ഇടയിൽ വൈറലാവാറുണ്ട്. സോഫ്റ്റ്വയർ എൻജിനീയറായ കിരൺ കട്ടിക്കാരൻ ആണ് അമേയയുടെ പങ്കാളി .

Read also: 132 കോടി കളക്ഷൻ നേടിയ ആ സൂപ്പർഹിറ്റ് ചിത്രം ഒടിടി യിലേക്ക്!!