Percent Potential For 12 Months

ഒരു വർഷത്തിൽ 30- 46% നേട്ടം കൂടെ പോരും; 30 ഓളം വിദഗ്ധരുടെ പിന്തുണ നേടിയ താരങ്ങള്‍..!

Percent Potential For 12 Months: 12 മാസത്തിനുള്ളില്‍ 30- 46% കുതിക്കുമെന്നു റിപ്പോര്‍ട്ട്. 12 മാസത്തില്‍ 30- യുഎസ് ഫെഡ് നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യത നാള്‍ക്കുനാള്‍ വര്‍ധിച്ബചുവരുന്നതിന്റെ ആത്മവിശ്വസത്തിലാണ് നിക്ഷേപകര്‍. ഇതിന്റെ ഉണര്‍വ് ഓഹരി വിപണികളിലും ദൃശ്യമാണ്. ഫെഡ് നിരക്കു കുറയ്ക്കല്‍ ആര്‍ബിഐ അടക്കമുള്ള കേന്ദ്ര ബാങ്ക് തീരുമാനങ്ങളെയും സ്വാധീനിക്കുമെന്ന് ഉറപ്പാണ്. നിരക്കുകള്‍ കുറയ്ക്കുന്നത് സാധാരണക്കാരുടെ കൈയ്യില്‍ കൂടുതല്‍ പണമെത്തിക്കും. ഇത് ഓഹരി നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ചേക്കും.

വിപണികളുടെ തിരിച്ചുവരവില്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത് ലാര്‍ജ് ക്യാപ് ഓഹരികളില്‍ തന്നെയാണ്. നിലവിലെ സാഹചര്യത്തില്‍ വിദഗ്ധര്‍ വാങ്ങാന്‍ നിര്‍ദേശിക്കുന്ന 8 ലാര്‍ജ് ക്യാപ് ഓഹരികളുടെ വിവരങ്ങളാണു താഴെ നല്‍കുന്നത്. 12 മാസത്തിനുള്ളില്‍ 30- 46% നേട്ടം നല്‍കാന്‍ ഈ താരങ്ങള്‍ക്കു സാധിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഇന്റർഗ്ലോബ് ഏവിയേഷൻ (Interglobe Aviation)
റേറ്റിംഗ്: ബൈ
അനലിസ്റ്റ് കൗണ്ട്: 20
വളർച്ച സാധ്യത: 30%
നിലവിലെ ഓഹരി വില: 4,215 രൂപ
52 വീക്ക് ഹൈ/ ലോ: 4,609.80 രൂപ/ 2,333.35 രൂപ

വരുണ്‍ ബിവറേജസ് (Varun Beverages)

റേറ്റിംഗ്: ബൈ
അനലിസ്റ്റ് കൗണ്ട്: 18
വളര്‍ച്ച സാധ്യത: 31.3%
നിലവിലെ ഓഹരി വില: 1,504.55 രൂപ
52 വീക്ക് ഹൈ/ ലോ: 1,702.80 രൂപ/ 828.15 രൂപ

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് (PNB Housing Finance)
റേറ്റിംഗ്: ബൈ
അനലിസ്റ്റ് കൗണ്ട്: 10
വളര്‍ച്ച സാധ്യത: 45.9%
നിലവിലെ ഓഹരി വില: 823 രൂപ
52 വീക്ക് ഹൈ/ ലോ: 913.70 രൂപ/ 604 രൂപ

മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (Max Financial Services)
റേറ്റിംഗ്: ബൈ
അനലിസ്റ്റ് കൗണ്ട്: 18
വളര്‍ച്ച സാധ്യത: 41.2%
നിലവിലെ ഓഹരി വില: 992.85 രൂപ
52 വീക്ക് ഹൈ/ ലോ: 1,132.50 രൂപ/ 850.10 രൂപ