Omanisation And Workers Jobs List Out Now

40 തസ്തികകളിൽ സ്വദേശിവത്കരണ പട്ടിക പ്രസിദ്ധീകരിച്ചു ഒമാൻ..!

Omanisation And Workers Jobs List Out Now: ലോകത്തിലെ എല്ലാ ജനങ്ങൾക്കും സംഘർഷാവസ്ഥ ഉണ്ടാക്കുന്ന വാർത്തയാണ് ഒമാനിൽ നിന്നും രാവിലെ എത്തിയത്. വീണ്ടും വിവിധ തസ്തികകള്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചിരിക്കുകയാണ്. കട്ടൻ ആയിട്ടായിരിക്കും ഈ നിയമം സർക്കാരിൽ നിന്ന് പ്രാവർത്തികമാവുക എന്നാണ് റിപ്പോർട്ട്. 40 ഓളം മേഖലകളില്‍ ആണ് ഇപ്പോൾ പ്രഖ്യാപനം എത്തിയിരിക്കുന്നത്.

മെഡിക്കല്‍ ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന റഫ്രജറേറ്ററ്റ് ട്രയ്‌ലര്‍ ഡ്രൈവര്‍, ബസ് ഡ്രൈവർമാർ , ഹോട്ടൽ റിസപ്ഷൻ മാനേജർ , ഫോര്‍ക്‌ലിഫ്റ്റ് ഡ്രൈവര്‍, ടൂറിസ്റ്റ് ഏജന്റ്, ട്രാവല്‍ ഏജന്റ്, റൂം സര്‍വീസ് സൂപ്പര്‍വൈസര്‍, ഡ്രില്ലിങ് എന്‍ജിനീയര്‍, ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍, ക്വാളിറ്റി ഓഫീസര്‍, മെക്കാനിക്/ജനറല്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, ഡ്രില്ലിങ് മെഷര്‍മെന്റ് എന്‍ജിനീയര്‍, ക്വാളിറ്റി സൂപര്‍വൈസര്‍, ഇലക്ട്രിഷ്യന്‍/ജനറല്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, എയര്‍ക്രഫ്റ്റ് ലോഡിങ് സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്, ടൈയിങ് വര്‍ക്കര്‍, ലേബര്‍ സൂപര്‍വൈസര്‍, കൊമോഴ്‌സ്യല്‍ ബ്രോക്കര്‍, കാര്‍ഗോ കയറ്റിറക്ക് സൂപര്‍വൈസര്‍,

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

കെമേഴ്‌സ്യല്‍ പ്രമോട്ടര്‍, ഗുഡ്‌സ് അറേഞ്ചര്‍, പുതിയ വാഹനങ്ങളുടെ സെയില്‍സ്മാന്‍, ഉപയോഗിച്ച വാഹനങ്ങളുടെ സെയില്‍സ്മാന്‍, പുതിയ സ്‌പെയര്‍പാര്‍ട്ട് സെയില്‍സ്മാന്‍, ഉപയോഗിച്ച സ്‌പെയര്‍പാര്‍ട്‌സ് സെയില്‍സ്മാന്‍, ജനറല്‍ സിസ്റ്റം അനലിസ്റ്റ്, ഇന്‍ഫോമേഷന്‍ സിസ്റ്റം നെറ്റ്‌വര്‍ക്ക് സ്‌പെഷ്യലിസ്റ്റ്, മറൈന്‍ സൂപ്പര്‍വൈസര്‍. ഈ തസ്തികകളിൽ എല്ലാം ഇന്ന് മുതല്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരും. എന്നാൽ മറ്റു ചിലതിൽ മാറ്റം ഉണ്ട്. ഇന്‍ഫോമേഷന്‍ സിസ്റ്റം നെറ്റ്‌വര്‍ക് സ്‌പെഷ്യലിസ്റ്റ്, സിസ്റ്റം അനാലിസ്റ്റ് ജനറല്‍, മറൈന്‍ ഒബ്‌സര്‍വര്‍,കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, വെസര്‍ ട്രാഫിക് കണ്‍ട്രോളര്‍, എന്നീ തസ്‌കികളിലെ സ്വദേശിവത്കരണം അടുത്ത വർഷം ഒന്നാം തിയതി മുതൽ നടപ്പിലാക്കും.

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, 246 കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ തുടങ്ങിയ തസ്തികകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ജനുവരി ഒന്ന് മുതൽ മാത്രമായിരിക്കും ഇവിടെ സ്വദേശിവത്കരണം നടക്കുക. തുടങ്ങി ഓപറേഷന്‍ അനലിസ്റ്റ് , വെബ് ഡിസൈനര്‍ എന്നിങ്ങനെയൊക്കെയുള്ള മേഖലകളിൽ ഇത് നിലവിൽ വരാൻ വൈകും. ജനുവരി ഒന്നൂടെ 2027 നിലവിൽ വരണമെന്നാണ് പ്രതീക്ഷ. കൂടുതൽ മലയാളികൾക്ക് ബാധിക്കുന്ന ഒരു തീരുമാനം ആണ് എത്തിയിരിക്കുന്നത്. മാനേജര്‍, എന്‍ജിനീയര്‍, സൂപ്പര്‍വൈസര്‍, ടെക്‌നീഷ്യന്‍, ഡ്രൈവര്‍, മാര്‍ക്കറ്റിങ്, സെയില്‍സ്മാന്‍ തുടങ്ങിയ മേഖലകളിൽ എല്ലാം മലയാളിലകൾ ആണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ മാസവും ഇത്തരത്തിൽ ഒരു സ്വദേശിവത്കരണം പ്രഖ്യാപിച്ചിരുന്നു. ചില മേഖലകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതെല്ലാം പ്രവാസികൾക്ക് തിരിച്ചടിയാകുന്ന തീരുമാനം ആണ് എത്തിയിരുന്നത്.