fea 1 min

കല്യാണം പൊടിപൊടിച്ച് ദിയയും അശ്വിനും, ചെറിയ ഒരുക്കത്തിൽ വലിയ സന്തോഷം!

diya krisha and aswin got married: കൃഷ്ണകുമാർ സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ ദിയ കൃഷ്ണ വിവാഹിതയായി. അശ്വിൻ ഗണേഷ് ആണ് വരൻ. സോഫ്റ്റ്‌ വെയർ എഞ്ചിനിയറാണ് അശ്വിൻ.ഇരുവരും പ്രണയത്തിലായ വിവരം സോഷ്യൽ മിഡിയയിലൂടെ അറിയിച്ചിരുന്നു. ഇരു കുടുംബത്തിന്റെ സാനിധ്യത്തിലാണ് വിവാഹം നടന്നിരിക്കുന്നത്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ വച്ചായിരുന്നു വിവാഹം.

ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രമായിരുന്നു അഹാനയും ഇഷാനിയും ഹൻസികയും കൃഷ്ണകുമാറും സിന്ധു കൃഷ്ണയും ധരിച്ചത്. അടുത്ത അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.ഗോൾഡൻ പിങ്ക് ഷെയ്ഡ് വരുന്ന വസ്ത്രമാണ് അശ്വിനും ദിയയും ധരിച്ചത്. വളരെ ചുരക്കിയാണ് ചടങ്ങ് നടത്തിയത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

diya krisha and aswin got married

സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. കോവിഡ് പഠിപ്പിച്ചത് പോലെ ചെറിയ നമ്മുക്ക് വേണ്ടതെന്നും മറ്റു ആഘോഷങ്ങൾ ഇല്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. വിവാഹത്തിന്റെ എല്ലാം ഒരുക്കങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.