Ahana Krishna Look In Diya Krishna Wedding

പട്ടുസാരിയിൽ വധുവിനെപോലെ സുന്ദരിയായി സഹോദരിയുടെ കല്യാണത്തിൽ തിളങ്ങി ആഹാന കൃഷ്ണ..!!

Ahana Krishna Look In Diya Krishna Wedding: മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും രാഷ്ട്രീയക്കാരനുമായ കൃഷ്ണകുമാറിന്റെയും ഫാമിലിയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും സ്ഥാനം പിടിക്കാറുണ്ട്. നാലു പെണ്മക്കളുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് തിടുക്കം അല്പം കൂടുതലാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന വീഡിയോകളിലൂടെ ആരാധകരുടെ ഉള്ളിൽ സ്ഥാനം ഉറപ്പിച്ച കൃഷ്‌കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയും അശ്വിൻ ഗണേഷും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. രണ്ടു വർഷത്തെ പ്രണയത്തിനു ശേഷം സെപ്റ്റംബർ […]

Ahana Krishna Look In Diya Krishna Wedding: മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും രാഷ്ട്രീയക്കാരനുമായ കൃഷ്ണകുമാറിന്റെയും ഫാമിലിയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും സ്ഥാനം പിടിക്കാറുണ്ട്. നാലു പെണ്മക്കളുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് തിടുക്കം അല്പം കൂടുതലാണ്.

സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന വീഡിയോകളിലൂടെ ആരാധകരുടെ ഉള്ളിൽ സ്ഥാനം ഉറപ്പിച്ച കൃഷ്‌കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയും അശ്വിൻ ഗണേഷും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. രണ്ടു വർഷത്തെ പ്രണയത്തിനു ശേഷം സെപ്റ്റംബർ 6 ന് ദിയ അശ്വിനു സ്വന്തമായി. വിവാഹ വീഡിയോകളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ നിറഞ്ഞതോടെ നവവധുവിന്റെ സഹോദരിമ്മാരുടെ ലുക്കിനെ കുറിച്ച് പുകഴ്താത്തവർ അധികം കാണില്ല.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഇപ്പോളിത,ചടങ്ങിൽ ശോഭയോടെ നിറസാന്നിധ്യമായ താരം അഹാന കൃഷ്ണയാണ് ആരാധക ശ്രദ്ധ കൂടുതൽ എന്ന് കരുതുംവിതമാണ് സോഷ്യൽ മീഡിയയിലെ കമെന്റുകൾ.അറുപതിനായിരം രൂപയോളം വില വരുന്ന കാഞ്ചിപുരം പട്ടുസാരിയാണ് അഹാന അണിഞ്ഞത്. പീച്ച് ഷെയ്ഡിലുള്ള കാഞ്ചിപുരം സിൽക്ക് സാരിയിലുള്ള താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വരുന്ന കമെന്റുകൾ ഇങ്ങനെ, കല്യാണ ചിത്രങ്ങൾക്ക് താഴെ എല്ലാം വധുവിന്റെ ലുക്ക് തോന്നിച്ചത് അഹാനയ്ക്കാണ്.

Ahana Krishna Look In Diya Krishna Wedding

ദേവതയെ പോലെ തോന്നിയെന്നും ഈ ദിവസം മൊത്തം നിങ്ങൾ കവർന്നു, എന്നിങ്ങനെയാണ് ആരാധക പ്രതികരണങ്ങൾ. കല്യാണം സഹോദരിയുടെതാണെങ്കിലും കൂടുതൽ തിളങ്ങിയത് ആഹാന കൃഷ്ണ തന്നെ എന്നുറപ്പിക്കും വിധമാണ് പ്രേക്ഷകർ പ്രതികരണം അറിയിച്ചത്.