Antony Pepe New Movie Kondal Got U/A Certificate

ഇതാ വീണ്ടുമൊരു ഇടിപ്പടം; പെപ്പേ ചിത്രം കൊണ്ടൽ ന് യു/എ സർട്ടിഫിക്കറ്റ് നൽകി സി ബി എഫ് സി.

Antony Pepe New Movie Kondal Got U/A Certificate: ആർ ഡി എക്സിലൂടെ ആരാധകർക്കിടയിൽ തരംഗമായി മാറിയ ആന്റണി വർഗീസ് പെപ്പേയെ നായകനാക്കി അജിത് മാമ്പള്ളിയുടെ സംവിധാനത്തിൽ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റർസ് നിർമിക്കുന്ന ചിത്രം കൊണ്ടൽ സെപ്റ്റംബർ 13 ന് തിയറ്ററിൽ പ്രദർശനമാരംഭിക്കും. നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും ട്രൈലെറിനും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചു.കടല്‍ സംഘര്‍ഷത്തിന്റെ കഥയുമായി എത്തുന്ന ചിത്രത്തിന് സി ബി എഫ് സി യുടെ യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കടലിന്റെയും […]

Antony Pepe New Movie Kondal Got U/A Certificate: ആർ ഡി എക്സിലൂടെ ആരാധകർക്കിടയിൽ തരംഗമായി മാറിയ ആന്റണി വർഗീസ് പെപ്പേയെ നായകനാക്കി അജിത് മാമ്പള്ളിയുടെ സംവിധാനത്തിൽ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റർസ് നിർമിക്കുന്ന ചിത്രം കൊണ്ടൽ സെപ്റ്റംബർ 13 ന് തിയറ്ററിൽ പ്രദർശനമാരംഭിക്കും.

നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും ട്രൈലെറിനും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചു.കടല്‍ സംഘര്‍ഷത്തിന്റെ കഥയുമായി എത്തുന്ന ചിത്രത്തിന് സി ബി എഫ് സി യുടെ യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കടലിന്റെയും തീരദേശജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ പേപ്പേയ്ക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും മുഖ്യ കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി,

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Antony Pepe New Movie Kondal Got U/A Certificate

പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി.എന്‍.സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍.പി.എച്ച്,റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി തുടങ്ങിയ താരനിര മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.യൂത്തിനിടയിൽ ആവേശമായി മാറിയ പേപ്പേ വേറിട്ട കഥാപാത്രത്തിലെത്തുന്ന കൊണ്ടൽ തിയറ്ററിൽ തരംഗം സൃഷ്ടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.