Gold Updates Today

താത്കാലിക ആശ്വാസം; സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ്.

Gold Updates Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ കുതിച്ച സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,640 രൂപയാണ്. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത് . ഗ്രാമിന് 10 രൂപ കുറഞ്ഞ് 6705 രൂപയായി . ഇന്നലെ പവന് 280 രൂപയിൽ അധികം വർദ്ധനവ് ഉണ്ടായിരുന്നു.18 ഗ്രാം വിഭാഗത്തിലും വില കുറവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5560 രൂപ എന്ന നിരക്കിലാണ് […]

Gold Updates Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ കുതിച്ച സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,640 രൂപയാണ്. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത് .

ഗ്രാമിന് 10 രൂപ കുറഞ്ഞ് 6705 രൂപയായി . ഇന്നലെ പവന് 280 രൂപയിൽ അധികം വർദ്ധനവ് ഉണ്ടായിരുന്നു.18 ഗ്രാം വിഭാഗത്തിലും വില കുറവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5560 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വിപണി. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഗ്രാമിന് 90 രൂപ എന്ന നിരയിലാണ് ഇന്നത്തെ വിപണി.യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ആഗോള വിപണിയില്‍ കൂടിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്. ഇതിന്റെ പ്രതിഫലനം തന്നെയാണ് കേരള വിപണിയിലും കാണുന്നത്.ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2500 ഡോളര്‍ കടന്ന് കുതിച്ചിരുന്നു. എന്നാല്‍ 2500ല്‍ താഴെയാണിപ്പോള്‍. ഏത് സമയവും ഉയരാന്‍ സാധ്യതയുണ്ട് എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ആഗോള വിപണിയില്‍ വില ഉയര്‍ന്നാല്‍ കേരളത്തിലും സ്വര്‍ണവില വര്‍ധിക്കും.