Actress Aparna Das 29th Birthday Celebration

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിടുമ്പോൾ പതിയ സന്തോഷ വാർത്ത പങ്കു വെച്ച് താരം; ആശംസകൾ നേർന്ന് ആരാധകർ.

Actress Aparna Das 29th Birthday Celebration: നടി അപർണ ദാസിൻ്റെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 1995 സെപ്റ്റംബർ 10ന് ജനിച്ച നടിക്ക് 29 വയസ്സുണ്ട്.മാളികപ്പുറം വിജയത്തിനുശേഷം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംവിധായകൻ വിഷ്‌ണു ശശി ശങ്കറും ഒന്നിക്കുന്ന സിനിമയാണ് സുമതി വളവ്. അതിൽ നായകനായി അർജുന അശോകനാണ്. വിവാഹം കഴിഞ്ഞു, ഹണിമൂണിന് ഒന്നും പോയില്ലേ ? ചോദ്യം നടി അപർണ ദാസിന് മുന്നിലും എത്തി. ഒപ്പം എവിടേക്കാണ് പോണതും കൂടി […]

Actress Aparna Das 29th Birthday Celebration: നടി അപർണ ദാസിൻ്റെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 1995 സെപ്റ്റംബർ 10ന് ജനിച്ച നടിക്ക് 29 വയസ്സുണ്ട്.മാളികപ്പുറം വിജയത്തിനുശേഷം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംവിധായകൻ വിഷ്‌ണു ശശി ശങ്കറും ഒന്നിക്കുന്ന സിനിമയാണ് സുമതി വളവ്. അതിൽ നായകനായി അർജുന അശോകനാണ്.

വിവാഹം കഴിഞ്ഞു, ഹണിമൂണിന് ഒന്നും പോയില്ലേ ? ചോദ്യം നടി അപർണ ദാസിന് മുന്നിലും എത്തി. ഒപ്പം എവിടേക്കാണ് പോണതും കൂടി ചോദിച്ചു. വിവാഹം കഴിഞ്ഞ് വന്ന ശേഷം വന്ന മാറ്റത്തെക്കുറിച്ച് കൂടി ചോദിച്ചപ്പോൾ അപർണദാസ് മറുപടി നൽകിയിരുന്നു.വലിയ മാറ്റം ഒന്നും ഇല്ല പഴയത് പോലെ ഒക്കെ തന്നെ ഉണ്ട്. കുറച്ചുകാലമായി അറിയാലോ.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

നമ്മൾ ഹാപ്പിയാണ്. എല്ലാ ചടങ്ങുകളും കഴിഞ്ഞു. ഇനി ജോലിയാണ് മെയിൻ. ഇനി ജോലിക്ക് കയറണം. ഹണിമൂൺ ഒന്നും പോയിട്ടില്ല. സമയം കിട്ടിയില്ല. ഇനി പോണം. ദീപക് ഏട്ടൻ അങ്ങനെ എങ്കിലും പറഞ്ഞു ഞാൻ അറിയട്ടെ എന്നാണ് യാത്ര യെ കുറിച്ച് നടി പറഞ്ഞതും. സിംഗപ്പൂരിൽ പോയെന്നു ഒക്കെ ആരാണ് പറഞ്ഞത് എപ്പോൾ പറഞ്ഞു? അപർണ ദാസ് ചോദിക്കുന്നുണ്ട്