Diya Krishna And Ashwin Got Married last Year

ഞങ്ങൾ 1 വര്ഷം മുന്നേ വിവാഹിതർ; ആരാധകരെ ഞെട്ടിച്ച് ദിയ കൃഷ്ണയും അശ്വിനും.

Diya Krishna And Ashwin Got Married last Year: വളരെ അധികം ശ്രദ്ധ നേടിയ കല്യാണം ആയിരുന്നു കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ. സെപ്റ്റംബർ 5 നു ആണ് ദിയയും അശ്വിനും വിവാഹിതരായത്. ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.കല്യാണത്തിന്റെ ചിലവുകൾ എല്ലാം തന്നെ ദിയ തന്നെയാണ് നടത്തിയത് . അച്ഛൻ കൃഷ്ണകുമാർ ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വളരെ പെട്ടന്ന് തന്നെ അത് വൈറലും ആയിരുന്നു. അഞ്ച് മക്കളാണ് കൃഷ്ണകുമാറിന് അതിൽ […]

Diya Krishna And Ashwin Got Married last Year: വളരെ അധികം ശ്രദ്ധ നേടിയ കല്യാണം ആയിരുന്നു കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ. സെപ്റ്റംബർ 5 നു ആണ് ദിയയും അശ്വിനും വിവാഹിതരായത്. ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.കല്യാണത്തിന്റെ ചിലവുകൾ എല്ലാം തന്നെ ദിയ തന്നെയാണ് നടത്തിയത് . അച്ഛൻ കൃഷ്ണകുമാർ ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

വളരെ പെട്ടന്ന് തന്നെ അത് വൈറലും ആയിരുന്നു. അഞ്ച് മക്കളാണ് കൃഷ്ണകുമാറിന് അതിൽ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. ഓസി (ozy) എന്നാണ് ദിയയെ വീട്ടിൽ വിളിക്കുന്നത്. വളരെ നാളുകൾ നീണ്ടു നിന്ന പ്രണയ വിവാഹമാണ് ദിയയുടേയും അശ്വിന്റെയും. വളരെ സുന്ദരിയായി അധികം മേക്ക്അപ്പ് ഒന്നുമില്ലാതെയാണ് ദിയ കല്യാണ പന്തലിലേക്ക് എത്തിയത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Diya Krishna And Ashwin Got Married last Year

ചുരുക്കം കുറച്ച് പേരുകൾ മാത്രമേ വിവാഹത്തിൽ പങ്കെടുത്തോളൂ.ആർഭാടം അധികമൊന്നും ഇല്ലാതെ വളരെ മനോഹരമായ വിവാഹമായിരുന്നു. ഹൽദി സംഗീത് എന്നീ ചടങ്ങിന്റെ ഫോട്ടോസ് എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ആഘോഷങ്ങൾക്ക് ഒട്ടും തന്നെ കുറവ് ദിയ വരുതീട്ട് ഇല്ല. വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. ഇപ്പോൾ പുതിയ ഒരൂ വാർത്തയാണ് ദിയ തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടേക്കുന്നത്.

ഞങ്ങളുടെ കുഞ്ഞ് രഹസ്യം’ എന്ന അടികുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോയിൽ അശ്വിൻ ദിയക്ക് താലി ചാർത്തുന്ന രംഗങ്ങളാണ് കാണാൻ കഴിയുന്നത്. ഇതിൽ നിന്ന് ഇരുവരുടെയും വിവാഹം നേരത്തെ തന്നെ കഴിഞ്ഞിരുന്നു എന്ന് മനസിലാക്കാൻ സാധിക്കും.സെപ്റ്റംബര്‍ 5 ന് നടന്നത് ഞങ്ങളുടെ ഒഫിഷ്യല്‍ മാര്യേജ് ആണെന്നും അതിനു മുൻപ് വിവാഹം നടന്നുവെന്നും വീഡിയോയിൽ പറയുന്നു. പോസ്റ്റ് വളരെ പെട്ടനാണ് വൈറൽ ആയത്.