Muscat Indian Embassy Informs Will Be Closed On This Sunday

നബിദിനം പ്രമാണിച്ച് ഇന്ത്യൻ എംബസി മസ്കത്തിൽ ഞായറാഴ്ച്ച അവധി പ്രഘ്യാപിച്ചു.

Muscat Indian Embassy Informs Will Be Closed On This Sunday: മസ്കത്ത് ഇന്ത്യൻ എംബസി ഈ മാസം 15ന് ഞായറാഴ്ച്ച അവധിയെന്ന് അധികൃതർ അറിയിച്ചു. നബിദിനം പ്രമാനിച്ചാണ് അവധി. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15 ഞായറാഴ്ച ഒമാനിലും പൊതുഅവധി പ്രഖ്യാപിച്ചു. ഓണവും നബിദിനവും ഒന്നിച്ചാഘോഷിക്കാൻ കഴിയുന്ന സന്തോഷത്തിലാണ് മലയാളികൾ. വാരാന്ത്യ അവധി ഉൾപ്പെടെ വെള്ളി മുതൽ […]

Muscat Indian Embassy Informs Will Be Closed On This Sunday: മസ്കത്ത് ഇന്ത്യൻ എംബസി ഈ മാസം 15ന് ഞായറാഴ്ച്ച അവധിയെന്ന് അധികൃതർ അറിയിച്ചു. നബിദിനം പ്രമാനിച്ചാണ് അവധി. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 15 ഞായറാഴ്ച ഒമാനിലും പൊതുഅവധി പ്രഖ്യാപിച്ചു. ഓണവും നബിദിനവും ഒന്നിച്ചാഘോഷിക്കാൻ കഴിയുന്ന സന്തോഷത്തിലാണ് മലയാളികൾ. വാരാന്ത്യ അവധി ഉൾപ്പെടെ വെള്ളി മുതൽ ഞായർ വരെ തുടർച്ചയായ മൂന്ന് ദിവസം ഒഴിവ് ലഭിക്കും.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ദുബായ് ഗവൺമെന്റ് 15ന് ഞായറാഴ്ച്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധി ബാധകമാണ്. സ്വകാര്യമേഖലാ ജീവനക്കാർക്ക് ഞായറാഴ്ച ശമ്പളത്തോടുകൂടിയ അവധിയായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്. അറബ് മാസം റബീഊൽ അവ്വൽ 12നാണ് നബിദിനമായി ആചരിക്കുന്നത്.