Latest Gulf News

നബിദിനത്തിനോട് അനുബന്ധിച്ച് ഒമാനിൽ 175 തടവുകാർക്ക് മോചനം

Latest Gulf News: നബി ദിനത്തോടനുബന്ധിച്ച് 175 തടവുകാർക്ക് മോചനം നൽകി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ഇവരിൽ പ്രവാസികളും ഉൾപ്പെടുന്നതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നവരാണ് ഇപ്പോൾ മോചിതരാകുന്നത്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഇത്തരത്തിൽ മോചനം നൽകുന്നത് വലിയ ആശ്വാസമാണ്. ഇതിൽ ഒമാൻ സ്വദേശികളും പ്രവാസികളും ഉൾപ്പെടുന്നു. Advertisement Kerala Prime News അംഗമാവാൻ Join കഴിഞ്ഞ വർഷം 53-ാമത് ഒമാൻ ദേശീയദിനത്തിന്റെ ഭാഗമായി […]

Latest Gulf News: നബി ദിനത്തോടനുബന്ധിച്ച് 175 തടവുകാർക്ക് മോചനം നൽകി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ഇവരിൽ പ്രവാസികളും ഉൾപ്പെടുന്നതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നവരാണ് ഇപ്പോൾ മോചിതരാകുന്നത്.

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഇത്തരത്തിൽ മോചനം നൽകുന്നത് വലിയ ആശ്വാസമാണ്. ഇതിൽ ഒമാൻ സ്വദേശികളും പ്രവാസികളും ഉൾപ്പെടുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

കഴിഞ്ഞ വർഷം 53-ാമത് ഒമാൻ ദേശീയദിനത്തിന്റെ ഭാഗമായി 166 പേർക്ക് പൊതുമാപ്പ് നൽകിയിരുന്നു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രവാസികളും മോചിതരായിരുന്നു.