Nayanthara And Pearle Maany In One Frame

രണ്ടു സുന്ദരികൾ ഒരു ഫ്രെമിൽ; നയൻതാരയെ നേരിട്ട് കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പേളി മാണി.

Nayanthara And Pearle Maany In One Frame: തെന്നിന്ത്യൻ താരം നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടിയും അവതാരകയുമായ പേളി മാണി. സൈമ അവാർഡ്‌സിന്റെ അവതാരകയായിരുന്നു പേളി. നയൻതാരയ്ക്കൊപ്പം ചിലവഴിച്ച നിമിഷത്തേക്കുറിച്ചുള്ള പേളിയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്.ഇത് സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം, ഒരേയൊരു നയൻതാരയ്ക്കൊപ്പം. ആദ്യമായാണ് അവരെ നേരിൽ കാണുന്നത്. സ്വർഗത്തിൽ എത്തിയ പ്രതീതിയാണ് ഉണ്ടായതെന്നും അവർ സാമുഹ്യ മാധ്യമങ്ങൾ പങ്കുവെച്ച്. സെപ്റ്റംബർ 15-നാണ് ദുബായിൽ സൈമ അവാർഡ്‌സ് നടന്നത്. ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനൊപ്പമാണ് […]

Nayanthara And Pearle Maany In One Frame: തെന്നിന്ത്യൻ താരം നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടിയും അവതാരകയുമായ പേളി മാണി. സൈമ അവാർഡ്‌സിന്റെ അവതാരകയായിരുന്നു പേളി. നയൻതാരയ്ക്കൊപ്പം ചിലവഴിച്ച നിമിഷത്തേക്കുറിച്ചുള്ള പേളിയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്.ഇത് സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം, ഒരേയൊരു നയൻതാരയ്ക്കൊപ്പം.

ആദ്യമായാണ് അവരെ നേരിൽ കാണുന്നത്. സ്വർഗത്തിൽ എത്തിയ പ്രതീതിയാണ് ഉണ്ടായതെന്നും അവർ സാമുഹ്യ മാധ്യമങ്ങൾ പങ്കുവെച്ച്. സെപ്റ്റംബർ 15-നാണ് ദുബായിൽ സൈമ അവാർഡ്‌സ് നടന്നത്. ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനൊപ്പമാണ് പുരസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ നയൻതാര എത്തിയത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Nayanthara And Pearle Maany In One Frame

അന്നപൂരണി ചിത്രത്തിനു മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. മണ്ണങ്ങാട്ടി, തനി ഒരുവൻ 2 എന്നിവയാണ് നയൻതാരയുടെ അണിയറയിലൊരുങ്ങുന്ന ചിത്രങ്ങൾ. നിവിൻ പോളിക്കൊപ്പം അണിനിരക്കുന്ന ഡിയർ സ്റ്റുഡന്റ്സ് എന്ന അണിയറയിൽ തയ്യാറെടുക്കുന്നുണ്ട്.