Prithviraj Sukumaran New Luxury House At Mumbai

പാലി ഹിൽസിൽ കോടികളുടെ ആഡംബര വീട് സ്വന്തമാക്കി പൃഥ്വിരാജും സുപ്രിയയും; അയൽക്കാർ ആരൊക്കെ ആണെന്ന് അറിയാമോ..?

Prithviraj Sukumaran New Luxury House At Mumbai: മലയാളികളുടെ പ്രിയ തരമാണ് പൃഥ്വിരാജ്. മുംബൈ ബോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകളുള്ള ബാന്ദ്രാ പാലി ഹിൽസിൽ രണ്ടാമത്തെ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഇരുവരുടെയും ഉടമസ്‌ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്റെ പേരിലാണ് ഫ്ലാറ്റ് വാങ്ങിയത്. 2971 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റ് 30 കോടി രൂപയാണ് വില. ഒരേ സമയം 4 കാറുകൾ പാർക്ക് ചെയ്യാം. 1.84 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടി അടച്ചതെന്ന് റിയൽ എസ്റ്റേറ്റ് […]

Prithviraj Sukumaran New Luxury House At Mumbai: മലയാളികളുടെ പ്രിയ തരമാണ് പൃഥ്വിരാജ്. മുംബൈ ബോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകളുള്ള ബാന്ദ്രാ പാലി ഹിൽസിൽ രണ്ടാമത്തെ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഇരുവരുടെയും ഉടമസ്‌ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്റെ പേരിലാണ് ഫ്ലാറ്റ് വാങ്ങിയത്. 2971 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റ് 30 കോടി രൂപയാണ് വില.

ഒരേ സമയം 4 കാറുകൾ പാർക്ക് ചെയ്യാം. 1.84 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടി അടച്ചതെന്ന് റിയൽ എസ്റ്റേറ്റ് ഏജൻസിയായ സ്ക്വയർ യാർഡ്‌സ് അറിയിച്ചു.17 കോടി രൂപ വില വരുന്ന വസതി പാലി ഹില്ലിൽ തന്നെ താരം നേരത്തെ വാങ്ങിയിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Prithviraj Sukumaran New Luxury House At Mumbai

പാലി ഹിൽസിൽ ഈയിടെ വീട് സ്വന്തമാക്കിയിരിക്കുന്നത് രൺവീർ സിങ്, അക്ഷയ് കുമാർ, ക്രിക്കറ്റ് താരം കെ.എൽ.രാഹുൽ തുടങ്ങി സെലിബ്രിറ്റികളുടെ നീണ്ട നിരയാണ്. നടിയും എംപിയുമായ കങ്കണ റനൗട്ട് 2017ൽ 20 കോടി രൂപയ്ക്ക് ഇവിടെ വാങ്ങിയ വീട് 32 കോടി രൂപയ്ക്കാണ് വിറ്റത്.