Forca Kochi And Calicut FC Match Draw

സൂപ്പർ താരങ്ങളുടെ രണ്ടു ടീമും ഒട്ടും മോശമല്ല; കാലിക്കറ്റ് എഫ്സി- ഫോഴ്സ് കൊച്ചി മത്സരം സമനിലയിൽ..!

Forca Kochi And Calicut FC Match Draw: സൂപ്പർലീഗ് കേരള ഫുട്ബോളിന്റെ മൂന്നാം റൗണ്ടിലെ ആദ്യമത്സരത്തിൽ കാലിക്കറ്റ് എഫ്സിയും ഫോഴ്സ് കൊച്ചിയും തമ്മിലുള്ള മത്സരം സമനിലയായി (1-1). 42-ാം മിനിറ്റിൽ ഗോൾ നേടിക്കൊണ്ട് ഗനി അഹമ്മദ് നിഗമാണ് കാലിക്കറ്റ് എഫ്സിക്ക് വേണ്ടി നേടിയത്. സ്പെഫല്ലോ കൊച്ചിക്കായി ഗോൾ മടക്കിയത് 75 മിനിട്ടിലാണ് . നേരത്തേ, മലപ്പുറത്തിനെതിരെ 2 ഗോൾ നേടിയ ഗനിയുടെ ലീഗിലെ ആകെ ഗോൾ നേട്ടം 3 ആയി. ലീഗിലെ ടോപ്സ്കോററാണിപ്പോൾ കോഴിക്കോട് നാദാപുരം […]

Forca Kochi And Calicut FC Match Draw: സൂപ്പർലീഗ് കേരള ഫുട്ബോളിന്റെ മൂന്നാം റൗണ്ടിലെ ആദ്യമത്സരത്തിൽ കാലിക്കറ്റ് എഫ്സിയും ഫോഴ്സ് കൊച്ചിയും തമ്മിലുള്ള മത്സരം സമനിലയായി (1-1). 42-ാം മിനിറ്റിൽ ഗോൾ നേടിക്കൊണ്ട് ഗനി അഹമ്മദ് നിഗമാണ് കാലിക്കറ്റ് എഫ്സിക്ക് വേണ്ടി നേടിയത്. സ്പെഫല്ലോ കൊച്ചിക്കായി ഗോൾ മടക്കിയത് 75 മിനിട്ടിലാണ് . നേരത്തേ, മലപ്പുറത്തിനെതിരെ 2 ഗോൾ നേടിയ ഗനിയുടെ ലീഗിലെ ആകെ ഗോൾ നേട്ടം 3 ആയി.

ലീഗിലെ ടോപ്സ്കോററാണിപ്പോൾ കോഴിക്കോട് നാദാപുരം സ്വദേശിയായ ഗനി. ത്രോ ജിജോ ജോസഫ് ആണ് പന്ത് സ്വീകരിച്ച് മുന്നോട്ടു നീങ്ങി ഇടതുവശത്തുകൂടി കയറി വന്ന ഗനി അഹമ്മദ് നിഗത്തിനു കൈമാറി. ദക്ഷിണാഫ്രിക്കൻ താരം ന്യൂബോ സിയാൻഡയെ രണ്ടാം പകുതിയിൽ സബ്സ്‌റ്റിറ്റ്യൂട്ടായി വന്ന് രണ സിയാൻഡയെ 75-ാം മിനിറ്റിൽ ഹെഡറിലൂടെ ന്യൂബോ സിയാൻഡ ഗോളാക്കി (1-1).

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Forca Kochi And Calicut FC Match Draw

നടനും നിർമാതാവും സംവിധായകനുമായ പൃഥ്വിരാജാണു ലീഗിലെ ആദ്യ ‘താര’ നിക്ഷേപകൻ. ഫോഴ്സ് കൊച്ചി എഫ്‌സിയുടെ സഹ ഉടമ ആയാണ് അദ്ദേഹം മലയാള ചലച്ചിത്ര ലോകത്തിനു മുന്നിൽ പുതിയ നിക്ഷേപ സാധ്യത തുറന്നത്. അതിനു പിന്നാലെ ചലച്ചിത്ര നിർമാതാവും വിതരണക്കാരനുമായ ലിസ്റ്റിൻ സ്‌റ്റീഫൻ തൃശൂർ റോർ ടീമിന്റെ ഭൂരിപക്ഷ ഓഹരി പങ്കാളിയായി.

ആസിഫ് കൂടിയെത്തുമ്പോൾ ലീഗിലെ ആകെയുള്ള 6 ഫ്രാഞ്ചൈസി ടീമിൽ മൂന്നിലും ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിക്ഷേപം എത്തിക്കഴിഞ്ഞു. കേരളത്തിലെ ആദ്യ പ്രഫഷനൽ ഫുട്ബോൾ ലീഗായ എസ്എൽകെ സെപ്റ്റംബറിൽ ആരംഭിക്കുമെന്നു കേരള ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു.