fea 22 min

തൊട്ടാൽ പോള്ളും സ്വർണ വില – പവന് ഇന്ന് റെക്കോർഡ് വില

gold rates goes high: സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് ഇന്ന് സ്വർണ്ണവില. സ്വർണ്ണം പവന് 55,680 രൂപയും ഗ്രാമിന് 6,960 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വിപണി നിരക്ക്. ആഭരണ പ്രേമികൾക്ക് ഇത് ആശങ്ക ഉയർത്തുകയാണ്. gold rates goes high സ്വർണ്ണ വിപണിയിൽ വൻ മാറ്റമാണ് ഈ രണ്ട് മാസത്തിൽ ഉണ്ടായിരിക്കുന്നത്. ഈ മാസത്തിൽ സ്വർണ്ണ വില കുറയുമെന്ന് കരുതിയവർക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് […]

gold rates goes high: സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് ഇന്ന് സ്വർണ്ണവില. സ്വർണ്ണം പവന് 55,680 രൂപയും ഗ്രാമിന് 6,960 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വിപണി നിരക്ക്. ആഭരണ പ്രേമികൾക്ക് ഇത് ആശങ്ക ഉയർത്തുകയാണ്.

gold rates goes high

സ്വർണ്ണ വിപണിയിൽ വൻ മാറ്റമാണ് ഈ രണ്ട് മാസത്തിൽ ഉണ്ടായിരിക്കുന്നത്. ഈ മാസത്തിൽ സ്വർണ്ണ വില കുറയുമെന്ന് കരുതിയവർക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്ത് നിരക്ക് കുത്തനെ ഉയരുന്നത്. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ