fea 18 min

ഞാൻ ഒന്ന് ഉറങ്ങിയിട്ട് വരാം’; ഫുട്ബോൾ കളിക്കിടെ മയങ്ങിപ്പോയി കുട്ടി ഫുട്ബോളർ, വീഡിയോ വൈറൽ

little boy fall asleep while playing: ഒരു ദിവസത്തെ ഉന്മേഷിന്റെ പ്രധാനം ചെയ്യുന്നത് തലേദിവസത്തെ തുടക്കമാണ് . ഉറക്കം ശരിയാക്കില്ലെങ്കിൽ അന്നത്തെ ദിവസം എല്ലാം തന്നെ കുഴപ്പത്തിലാകും.ഇവിടെ ഒരു മിടുക്കൻ കൂട്ടുകാർക്കൊപ്പമുള്ള ഫുട്ബോൾ കളിക്കിടെയാണ് മയങ്ങിപ്പോയത്. സീസിയ ന്യൂസ്ആണ് ഇതിന്റെ വിഡിയോ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്. കളിയുടെ തലേദിവസം രാത്രി കളിയെക്കുറിച്ച് ഓർത്ത് കിടന്നതു കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അതാണ് ഈ കൊച്ചു ഫുട്ബോളറെ ഉറക്കത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ടുകൾ. ഏതായാലും ആശിച്ചു മോഹിച്ച് കളിക്കളത്തിൽ […]

little boy fall asleep while playing: ഒരു ദിവസത്തെ ഉന്മേഷിന്റെ പ്രധാനം ചെയ്യുന്നത് തലേദിവസത്തെ തുടക്കമാണ് . ഉറക്കം ശരിയാക്കില്ലെങ്കിൽ അന്നത്തെ ദിവസം എല്ലാം തന്നെ കുഴപ്പത്തിലാകും.ഇവിടെ ഒരു മിടുക്കൻ കൂട്ടുകാർക്കൊപ്പമുള്ള ഫുട്ബോൾ കളിക്കിടെയാണ് മയങ്ങിപ്പോയത്. സീസിയ ന്യൂസ്ആണ് ഇതിന്റെ വിഡിയോ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്. കളിയുടെ തലേദിവസം രാത്രി കളിയെക്കുറിച്ച് ഓർത്ത് കിടന്നതു കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അതാണ് ഈ കൊച്ചു ഫുട്ബോളറെ ഉറക്കത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

ഏതായാലും ആശിച്ചു മോഹിച്ച് കളിക്കളത്തിൽ ഇറങ്ങിയപ്പോൾ പന്ത് എവിടെയാണെന്ന് പോലും നമ്മുടെ കുഞ്ഞു ഫുട്ബോളർ കാണുന്നില്ല. എല്ലാവരും പന്തിനു പിന്നാലെ പായുമ്പോൾ നിന്നയിടത് തന്നെ ഉറങ്ങിപ്പോകുകയാണ് പയ്യൻ. റഫറി വന്ന് ഉണർത്താൻ നോകുമുണ്ടെങ്കിലും കൊച്ചു ഫുട്ബോളർ അതൊന്നും ശ്രദ്ധിക്കാതെ ഉറങ്ങുമ്പോൾ തന്നെയാണ് ചെയ്യുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഇതിലെ ഏറ്റവും രസകരമായ കാര്യം ഉറങ്ങുന്ന കൊച്ചു ഫുട്ബോളറുടെ ഉറക്കം തടസ്സപ്പെടുത്താതെയാണ് മറ്റ് കളിക്കാർ ഓരോരുത്തരും പന്തിന്റെ പിന്നാലെ പായുന്നത്. തങ്ങളുടെ സഹകളിക്കാരൻ നിന്ന് ഉറങ്ങുന്നതിൽ ആർക്കും ഒരു അതിശയവുമില്ല. മാത്രവുമല്ല തങ്ങളുടെ സഹകളിക്കാരനെ ഉറങ്ങാൻ അനുവദിച്ച്, ഉറക്കത്തിന് ശല്യമാകാതെയാണ് മറ്റുള്ളവർ ഫുട്ബോൾ കളിക്കുന്നത്.വിഡിയോയുടെ താഴെയുള്ള കമന്റ് ബോക്സിൽ വ്യത്യസ്‌തങ്ങളായ നിരവധി കമന്റുകളാണ് ഉള്ളത്. തിങ്കൾ മുതൽ വെള്ളി വരെ ജോലിത്തിര കിടന്ന് ഉറങ്ങുന്നതിനെപ്പറ്റിയും തലയിടും ചിലരൊക്കെ ഇതൊരു അസുഖത്തിന് ലക്ഷണം ആണെന്ന് ഉടൻതന്നെ ചികിത്സ നേടേണ്ടതാണെന്നും അഭിപ്രായപ്പെടുന്നു.

little boy fall asleep while playing

തമാശയല്ലെ ഇത് നല്ല ഉറക്കം ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുന്നു. ഇത് പകൽസമയങ്ങളിൽ മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ഉറക്കച്ചടവിലേക്ക് നയിക്കുന്നു. കുട്ടികൾ നിർബന്ധമായും നിശ്ചിതസമയം ഉറങ്ങേണ്ടതുണ്ട്. ജനനത്തിൻ്റെ മൂന്നു മാസം മുതൽ ദിവസം 14 മുതൽ 17 മണിക്കൂർ വരെ ഉറങ്ങണം. നാല് മാസം മുതൽ ഒരു വയസ് വരെ 12 മുതൽ 16 വരെ മണിക്കൂർ ഉറങ്ങിയിരികണം. ഒരു വയസുമുതൽ രണ്ടു വയസു വരെ 11 മുതൽ 14 മണിക്കൂർ വരെ കുട്ടികൾ നിർബന്ധമായും ഉറങ്ങണം.

Read also: ആ ചുവന്ന വട്ടപ്പൊട്ടും നിറപുഞ്ചിരിയും ഇനി ഇല്ല.. മലയാളത്തിന്റെ ‘അമ്മ കവിയൂർ പൊന്നമ്മ അന്തരിച്ചു