fea 19 min 2

വേട്ടയാനിൽ ഫഹദ് കൂടാതെ മറ്റൊരു മലയാളി താരവും, പ്രിവ്യൂ വീഡിയോ പുറത്ത്

sabumon in vettaiyan movie: രജനികാന്തിനെ നായകനാക്കി ടി.ജി. ജ്‌ഞാനവേൽ സംവിധാനം ചെയ്യുന്നഏറ്റവും പുതിയ ചുത്രമാണ് വേട്ടയാൻ. സിനിമയുടെ പ്രിവ്യൂ വിഡിയോ റിലീസ് ചെയ്തു. മലയാള നടൻ സാബുമോൻ സിനിമയിൽ വേഷമിടുന്നുണ്ട്. പ്രിവ്യു വിഡിയോയിൽ സാബുമോന്റെ കഥാപാത്രത്തെയും ഉൾപ്പെടുത്തിയിരിക്കുന്നു. നെഗറ്റിവ് റോളിലാകും അദ്ദേഹം എത്തുക. രജനിക്കൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാരിയർ, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ എന്നിവർ […]

sabumon in vettaiyan movie: രജനികാന്തിനെ നായകനാക്കി ടി.ജി. ജ്‌ഞാനവേൽ സംവിധാനം ചെയ്യുന്നഏറ്റവും പുതിയ ചുത്രമാണ് വേട്ടയാൻ. സിനിമയുടെ പ്രിവ്യൂ വിഡിയോ റിലീസ് ചെയ്തു. മലയാള നടൻ സാബുമോൻ സിനിമയിൽ വേഷമിടുന്നുണ്ട്. പ്രിവ്യു വിഡിയോയിൽ സാബുമോന്റെ കഥാപാത്രത്തെയും ഉൾപ്പെടുത്തിയിരിക്കുന്നു. നെഗറ്റിവ് റോളിലാകും അദ്ദേഹം എത്തുക.

in 3 min

രജനിക്കൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാരിയർ, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൂര്യയെ പ്രധാന വേഷത്തിൽ അവതരിപ്പിച്ച ജയ് ഭീം എന്ന ചിത്രത്തിനു ശേഷം ഞ്ജാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ലൈക്ക പ്രൊഡക്ഷൻസാണ് വേട്ടയൻ നിർമിക്കുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

sabumon in vettaiyan movie

എസ്.ആർ. കതിർ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷൻ. ചിത്രം ഒക്ടോബർ പത്തിന് തിയറ്ററുകളിലെത്തും.
ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും സ്വീകരിക്കുന്നത്. പാട്രിക്ക് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര് . മഞ്ജുവാര്യരും സൂപ്പർസ്റ്റാറും ചുവടുവെക്കുന്ന ഒരു ഗാനം പുറത്തുവന്നിരുന്നു. ദീപാവലിയോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തും.

Read also: ഞാൻ ഒന്ന് ഉറങ്ങിയിട്ട് വരാം’; ഫുട്ബോൾ കളിക്കിടെ മയങ്ങിപ്പോയി കുട്ടി ഫുട്ബോളർ, വീഡിയോ വൈറൽ