fea 48 min

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു, ഇന്നത്തെ സ്വർണ വില അറിയാം

kerala gold price: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോർഡുകൾ ഭേദിച്ചുള്ള കുതിപ്പ് തുടരുകയാണ്. ഇന്ന് 160 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 55, 840 ആയിട്ടുണ്ട്. ഗ്രാമിന് ഇന്ന് 20 രൂപയാണ് വർധിച്ചത്. ചൊവ്വാഴ്ച ഒരു ഗ്രാം സ്വര്‍ണംത്തിന്റെ വില 6980 ആണ്. കഴിഞ്ഞ മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസമാന് സ്വര്‍ണവില പുതിയ ഉയരം തൊട്ടത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി […]

kerala gold price: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോർഡുകൾ ഭേദിച്ചുള്ള കുതിപ്പ് തുടരുകയാണ്. ഇന്ന് 160 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 55, 840 ആയിട്ടുണ്ട്. ഗ്രാമിന് ഇന്ന് 20 രൂപയാണ് വർധിച്ചത്. ചൊവ്വാഴ്ച ഒരു ഗ്രാം സ്വര്‍ണംത്തിന്റെ വില 6980 ആണ്. കഴിഞ്ഞ മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസമാന് സ്വര്‍ണവില പുതിയ ഉയരം തൊട്ടത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16 നാണ് വീണ്ടും 55,000 കടന്നത്. എന്നാൽ പിന്നീട് സ്വർണ്ണവില ഇടിഞ്ഞതോടെ സ്വർണവില 55000 താഴെയെത്തിയിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ വർധിച്ചതോടെ സ്വർണവില വീണ്ടും 55000 കടന്നു. ഇപ്പോഴിതാ റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് വില കുതിക്കുകയാണ്. സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവന്‍ സ്വർണത്തിന്റെ വില 53560 ആണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

kerala gold price

സെപ്റ്റംബർ 2 ന് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 53360 ആയിട്ടുണ്ട്. സെപ്റ്റംബർ 3,4,5 എന്നെ തീയതികളിൽ സ്വർണ വിലയിൽ ഒരു മാറ്റവുമില്ലാതെ 53360 തന്നെ തുടരുകയായിരുന്നു, സെപ്റ്റംബർ 6 ന് 400 രൂപ വർധിച്ചു കൊണ്ട് സ്വർണവില 53760 ആയി സെപ്റ്റംബർ 7 ന് സ്വർണവില 320 കുറഞ്ഞ് 53440 അതുപോലെ സെപ്റ്റംബർ 9 നും സ്വർണവിലയിൽ മാറ്റമില്ല.

Read also: ഇനി രാത്രിയിൽ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാർ അറിഞ്ഞോ ; നിങ്ങളുടേത് ടീന്‍ അക്കൗണ്ട്