fea 44

ഇങ്ങളെന്താ മമ്മൂട്ടിക്ക് പഠിക്കുവാണോ … പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി കമെന്റുകളുമായി ആരാധകർ

mammotty new photo goes viral: മലയാള സിനിമയിലെ തന്നെ സ്‌റ്റെൽ ഐക്കനാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ സ്‌റ്റെലീഷ് ലുക്കിൽ ഉള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. ആരാധകർക്കിടയിൽ വൻകോലിളക്കമാണ് ഈ പടം സൃഷ്ടിച്ചിരിക്കുന്നത്. തൊപ്പിയും കൂളിങ് ഗ്ലാസുമൊക്കെയായി സ്റ്റൈലിഷ് ലുക്കിലാണ് ഇത്തവണയും മമ്മൂട്ടിയെത്തിയിരിക്കുന്നത്. ‘ഫൊർഗെറ്റ് ഇറ്റ്’ എന്നാണ് മമ്മൂട്ടി ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ‘. തന്റെ നടുവിരൽ കൊണ്ട് കൂളിംഗ് ഗ്ലാസിൽ ടച്ച് ചെയ്തുകൊണ്ടുള്ള പോസാണ് താരത്തിന്റെത്. Advertisement Kerala Prime News അംഗമാവാൻ Join മലയാള […]

mammotty new photo goes viral: മലയാള സിനിമയിലെ തന്നെ സ്‌റ്റെൽ ഐക്കനാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ സ്‌റ്റെലീഷ് ലുക്കിൽ ഉള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. ആരാധകർക്കിടയിൽ വൻകോലിളക്കമാണ് ഈ പടം സൃഷ്ടിച്ചിരിക്കുന്നത്.

തൊപ്പിയും കൂളിങ് ഗ്ലാസുമൊക്കെയായി സ്റ്റൈലിഷ് ലുക്കിലാണ് ഇത്തവണയും മമ്മൂട്ടിയെത്തിയിരിക്കുന്നത്. ‘ഫൊർഗെറ്റ് ഇറ്റ്’ എന്നാണ് മമ്മൂട്ടി ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ‘. തന്റെ നടുവിരൽ കൊണ്ട് കൂളിംഗ് ഗ്ലാസിൽ ടച്ച് ചെയ്തുകൊണ്ടുള്ള പോസാണ് താരത്തിന്റെത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

മലയാള സിനിമയിലെ തന്നെ സ്‌റ്റെൽ ഐക്കനാണ് മമ്മൂട്ടി. എന്തൊക്കെ ആയാലും ആരാധകർക്കിടയിൽ ഫോട്ടോ വൻ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. തൊപ്പിയും കൂളിങ് ഗ്ലാസുമൊക്കെയായി സ്റ്റൈലിഷ് ലുക്കിലാണ് ഇത്തവണയും മമ്മൂട്ടിയെത്തിയിരിക്കുന്നത്. ‘ഫൊർഗെറ്റ് ഇറ്റ്’ എന്നാണ് മമ്മൂട്ടി ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ‘. തന്റെ നടുവിരൽ കൊണ്ട് കൂളിംഗ് ഗ്ലാസിൽ ടച്ച് ചെയ്തുകൊണ്ടുള്ള പോസാണ് താരത്തിന്റെത്. മടുത്തു … ആർക്കായാലും അസൂയ തോന്നും ഇങ്ങനെ തുടങ്ങിയാൽ എങ്ങനാ മമ്മുക്കാ…. ഒരു മര്യാദ കാണിക്കണം കേട്ടോ … (യുവാക്കളോട് ).. എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന കമ്മന്റുകൾ. മുദ്ര ശ്രദ്ധിക്കൂ’ എന്നായിരുന്നു മിക്കവരുടെയും കമന്റ്.

mammotty new photo goes viral

മലയാള സിനിമയിലെ ഫാഷൻ ഐകോണിക് ആണ് മമ്മൂട്ടി അദ്ദേഹത്തിന്റെ സ്റ്റൈലിനെ കുറിച്ച് ഇപ്പോഴും ആരാധകർക്കിടയിൽ ചർച്ച ഉണ്ടാകാറുണ്ട് . സോഷ്യൽ മീഡിയയിൽ അദ്ദേഹം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ വിരട്ടൽ ആകാറുണ്ട്. സ്റ്റൈലിനോടും ഫാഷനോടും മമ്മൂട്ടിയോട് മുട്ടൻ ഇപ്പൊ ഉള്ള യൂത്തന്മാർക്കും സാധിക്കില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Read also: നിന്നെപ്പോലെ ഒരു കുട്ടി എല്ലാ അമ്മമാർക്കും ഉണ്ടാകണം: അഹാനയെക്കുറിച്ച് അമ്മ സിന്ധു കൃഷ്ണ.