arjun's lorry found

രണ്ടു മാസത്തെ കാത്തിരിപ്പ് അർജുന്റെ ലോറി കണ്ടെത്തി, കാബിനിൽ മൃതദേഹം

arjuns lorry and body found: രണ്ട് മാസത്തെ കാത്തിരിപ്പിനും നിരവധി തിരച്ചിലുകൾക്കിടയിൽ അർജ്ജുന്റെ ലോറി കണ്ടെത്തി. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് ലോറി കണ്ടെത്തി. ലോറിക്കുള്ളിൽ മൃതദേഹം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ലോറി തന്റേതാണെന്ന് ലോറി ഉടമ മനാഫ് കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ നടന്ന് 71ാം ദിവസമാണ് ലേറി കണ്ടെത്തിയത്. ഇപ്പോൾ ക്രൈൻ ഉപയോഗിച്ച് ലോറി ഉയർത്താൻ ഉള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ് . മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. […]

arjuns lorry and body found: രണ്ട് മാസത്തെ കാത്തിരിപ്പിനും നിരവധി തിരച്ചിലുകൾക്കിടയിൽ അർജ്ജുന്റെ ലോറി കണ്ടെത്തി. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് ലോറി കണ്ടെത്തി. ലോറിക്കുള്ളിൽ മൃതദേഹം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ലോറി തന്റേതാണെന്ന് ലോറി ഉടമ മനാഫ് കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ നടന്ന് 71ാം ദിവസമാണ് ലേറി കണ്ടെത്തിയത്. ഇപ്പോൾ ക്രൈൻ ഉപയോഗിച്ച് ലോറി ഉയർത്താൻ ഉള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ് .

മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. നേരത്തെ നടത്തിയ തിരച്ചിൽ അർജുന്റെ വണ്ടിയിൽ ഉണ്ടായിരുന്ന മരങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് നിർണായകമായ കണ്ടെത്തൽ. എല്ലാവർക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചുവെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. ‘അർജുൻ തിരിച്ചുവരില്ലെന്ന് ഉറപ്പായിരുന്നു. എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം എന്ന് ജിതിൻ പറഞ്ഞു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

arjuns lorry and body found

ജൂലൈ 16നാണ് ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. അർജുനെ കാണാനില്ലെന്ന് പരാതി നൽകിയെങ്കിലും തിരച്ചിൽ നീണ്ടു പോകുകയായിരുന്നു. ലോറിയുടെ ക്യാബിനിൽ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ട്ടങ്ങൾ എസ് ഡി ആർ എഫ് പുറത്തെടുത്തു. ഡി എൻ എ പരിശോധന നടത്തിയ ശേഷം ഇത് അര്ജുന്റെതു ആണോ എന്ന് സ്ഥിരീകരിക്കും. പുഴയിൽ നിന്ന് ലോറി ഉയർത്തി.