SAI recruitment

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

Contract recruitments in SAI: ഉദ്യോഗാർഥികൾക്ക് പുതിയ തൊഴിൽ അവസരങ്ങളുമായി സായി (Sports Authority of India). സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിൽ ഉയർന്ന ശബളത്തോടെ ജോലി ചെയ്യാം. നാല് വർഷ കാലാവധിയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഷെഫ് പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നിലവിലുള്ള എട്ട് ഒഴിവുകളിലേക്ക് സെപ്റ്റംബർ 29 വരെ ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ നൽകാം. Contract recruitments in SAI അംഗീകൃത സർവകലാ ശാല സ്ഥാപനത്തിൽ നിന്ന് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് […]

Contract recruitments in SAI: ഉദ്യോഗാർഥികൾക്ക് പുതിയ തൊഴിൽ അവസരങ്ങളുമായി സായി (Sports Authority of India). സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിൽ ഉയർന്ന ശബളത്തോടെ ജോലി ചെയ്യാം. നാല് വർഷ കാലാവധിയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഷെഫ് പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നിലവിലുള്ള എട്ട് ഒഴിവുകളിലേക്ക് സെപ്റ്റംബർ 29 വരെ ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ നൽകാം.

Contract recruitments in SAI

അംഗീകൃത സർവകലാ ശാല സ്ഥാപനത്തിൽ നിന്ന് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി /ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് / പാചകകലയിൽ വി ബി എസ് സി /പാചക കലയിൽ ബി എ അല്ലെങ്കിൽ പാചക കല/ഭക്ഷ്യ ഉൽപാദനത്തിൽ യു ജി ഡിപ്ലോമയോ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ തത്തുല്യ യോഗ്യതകളോടെ 50 വയസ്സിൽ താഴെ പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. ഒപ്പം ഉദ്യോഗാർഥികൾക്ക് പി ജി ഡിപ്ലോമയിൽ 12 വർഷം കാലാവധിയും,ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷം പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Click here to apply

Read also: പ്ലസ് ടു പാസായവർക്ക് റെയിൽവേയിൽ തൊഴിലവസരം ; അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 20