today's gold rate

റെക്കോർഡ് വിലയിലേക്ക് കുതിച്ചുയർന്നു സ്വർണ്ണം, ഇന്ന് പവൻ കൂടിയത് ഇത്രയും

gold rate in kerala: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്.ഏകദേശം അരലക്ഷവും കടന്ന് റെക്കോർഡിട്ടാണ് ഇന്നത്തെ സ്വർണത്തിന്റെ വില.ഉപഭോക്താക്കൾക്ക് തിരിച്ചടിയെന്നോണം പവന് 480യാണ് ഒറ്റയടിക്ക് വർധിച്ചത്.ഗ്രാമിന് 60 രൂപയും കൂടി ഇതോടെ ഗ്രാമിന് 7060 രൂപ എന്ന നിലയിലേക്ക് വില കുതിച്ചുകയറി.പവന് 480 രൂപയിൽ കവിഞ്ഞത്തോടെ 56,480 രൂപ എന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. gold rate in kerala കൂടാതെ ലൈറ്റ്‍വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയിലും […]

gold rate in kerala: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്.ഏകദേശം അരലക്ഷവും കടന്ന് റെക്കോർഡിട്ടാണ് ഇന്നത്തെ സ്വർണത്തിന്റെ വില.ഉപഭോക്താക്കൾക്ക് തിരിച്ചടിയെന്നോണം പവന് 480യാണ് ഒറ്റയടിക്ക് വർധിച്ചത്.ഗ്രാമിന് 60 രൂപയും കൂടി ഇതോടെ ഗ്രാമിന് 7060 രൂപ എന്ന നിലയിലേക്ക് വില കുതിച്ചുകയറി.പവന് 480 രൂപയിൽ കവിഞ്ഞത്തോടെ 56,480 രൂപ എന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

gold rate in kerala

കൂടാതെ ലൈറ്റ്‍വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയിലും വർധനവുണ്ടായി. 50 രൂപ കൂടി ഗ്രാമിന് 5,840 രൂപയായി ഉയർന്നു.ഒപ്പം വെള്ളി ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് ഇന്നത്തെ വില.അന്താരാഷ്ട്ര സ്വർണവില 2660 രൂപയും ഡോളറിലും ഇന്ത്യൻ രൂപയുടെ വിനിമയം നിരക്ക് 83.54 ആണ്.പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് സ്വർണവിലയിൽ ക്രമതീതമായ വർധനവുണ്ടാവുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Read also: സംസ്ഥാനത്തു വെളിച്ചെണ്ണ വിലയും ഉയരുന്നു, കുരുമുളക് റബർ വില താഴേക്ക്