nayanthara video

നയൻതാരക്ക് വീണ്ടും കാത്കുത്ത് വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

nayanthara ear piercing video: മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമഭിനയ രംഗത്തേക്ക് കടന്നു വന്ന് മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷ ചിത്രങ്ങളിലും തന്റെ അഭിനയ കഴിവ് തെളിയിച്ച നടിയാണ് നയൻ‌താര.ലേഡീ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിക്കുന്ന താരത്തിന്റെ സിനിമകൾ മാത്രമല്ല കുടുംബവിശേഷങ്ങളുമറിയാൻ ആരാധകർക്ക് കൗതുകം കൂടുതലാണ്. 4 വർഷത്തെ പ്രണയത്തിനൊടുവിൽ സംവിധായകൻ വിഘ്‌നേശ് ശിവയുമായുള്ള വിവാഹവും,ശേഷം മക്കളായ ഉയിരിനും,ഉലഗത്തിനുമൊപ്പമുള്ള വിശേഷങ്ങളുമെല്ലാം ആരാധകശ്രദ്ധ നേടാറുണ്ട്.കഴിഞ്ഞ ദിവസം ഭർത്താവ് വിഘ്നേഷ് ശിവന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് താരം പങ്കുവെച്ച […]

nayanthara ear piercing video: മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമഭിനയ രംഗത്തേക്ക് കടന്നു വന്ന് മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷ ചിത്രങ്ങളിലും തന്റെ അഭിനയ കഴിവ് തെളിയിച്ച നടിയാണ് നയൻ‌താര.ലേഡീ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിക്കുന്ന താരത്തിന്റെ സിനിമകൾ മാത്രമല്ല കുടുംബവിശേഷങ്ങളുമറിയാൻ ആരാധകർക്ക് കൗതുകം കൂടുതലാണ്.

4 വർഷത്തെ പ്രണയത്തിനൊടുവിൽ സംവിധായകൻ വിഘ്‌നേശ് ശിവയുമായുള്ള വിവാഹവും,ശേഷം മക്കളായ ഉയിരിനും,ഉലഗത്തിനുമൊപ്പമുള്ള വിശേഷങ്ങളുമെല്ലാം ആരാധകശ്രദ്ധ നേടാറുണ്ട്.കഴിഞ്ഞ ദിവസം ഭർത്താവ് വിഘ്നേഷ് ശിവന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് താരം പങ്കുവെച്ച ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഇപ്പോളിത താരം തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ പോസ്റ്റുചെയ്ത കാത്കുത്തൽ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ.ആവേശത്തിലെ ‘ഇല്ലുമിനാറ്റി’എന്ന പശ്ചാത്തല സംഗീതത്തിൽ പോസ്റ്റു ചെയ്ത കാത് കുത്തൽ വിഡിയോയിൽ ചെവിയുടെ കടുപ്പമേറിയ ഭാഗങ്ങളിലാണ് നയൻ‌താര രണ്ടു സ്റ്റഡ് കയറ്റിയത്. ഈ രണ്ടിടങ്ങളിലും തുളയിടുക എന്നാൽ, തീവ്രവേദന കടിച്ചമർത്താൻ തയാറായാൽ കൂടിയേ സാധിക്കൂ.

nayanthara ear piercing video

നയൻ‌താരയുടെ കാര്യത്തിലും ആ വെല്ലുവിളി നിറഞ്ഞ വേദന ഉണ്ടായിരിക്കുന്നു. അത് മറച്ചു പിടിക്കാനും താരം തയാറായില്ല. ആദ്യ റൗണ്ടിൽ ഏറ്റവും മുകളിലത്തെ സ്റ്റഡ് കയറ്റി. ശേഷം രണ്ടാം റൗണ്ട് ആരംഭിച്ചു. അവിടെയും വേദനയുടെ കാര്യം കൂടി ഉണ്ടെങ്കിലും താരം പിന്മാറിയില്ല ഭംഗിയുള്ള രണ്ട് സ്റ്റഡ് ഇപ്പോൾ നയൻ‌താരയുടെ ചെവിയിൽ കാണാം.ഒപ്പം എന്നാൽ മുടിയും തമ്പി…’ എന്ന വരിയോടെ വീഡിയോ കേറി വൈറൽ ആയി.

Read also: അവൻ നല്ല ആര്ടിസ്റ് ആണ് പക്ഷേ … നിഗൂഢതകൾ ഒളിപ്പിച് ‘തണുപ്പ്’ ട്രെയിലർ പുറത്തിറങ്ങി