probationary officer recruitment

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 40 ഒഴിവുകൾ ; ഇ സി ജി സിൽ പ്രൊബേഷണറി ഓഫീസർ റിക്രൂട്ട്മെന്റ്

probationary officer recruitment: കേന്ദ്ര സർക്കാർ സ്ഥാപനമായ എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ- ഇ സി ജി സിൽ പ്രൊബേഷണറി ഓഫീസർ ജോലി ഒഴിവ്. ആകെ 40 ഒഴിവുകളാണുള്ളത്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ 13നകം ഓൺലൈനായി അപേക്ഷ നൽകണം. എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ- ഇ സി ജി സിൽ പ്രൊബേഷണറി ഓഫീസർ റിക്രൂട്ട്മെന്റ്. Advertisement Kerala Prime News അംഗമാവാൻ Join ശമ്പളം : […]

probationary officer recruitment: കേന്ദ്ര സർക്കാർ സ്ഥാപനമായ എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ- ഇ സി ജി സിൽ പ്രൊബേഷണറി ഓഫീസർ ജോലി ഒഴിവ്. ആകെ 40 ഒഴിവുകളാണുള്ളത്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ 13നകം ഓൺലൈനായി അപേക്ഷ നൽകണം.

എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ- ഇ സി ജി സിൽ പ്രൊബേഷണറി ഓഫീസർ റിക്രൂട്ട്മെന്റ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ശമ്പളം : 53,600- 1,02,090 വരെ

പ്രായം : 12-30 വയസ് വരെ (സംവരണ വിഭാഗക്കാർക്ക് വയസ്സിളവുണ്ട്)

യോഗ്യത : ഡിഗ്രി അഥവാ തത്തുല്യം

അപേക്ഷ ഫീസ് : എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗത്തിന് 175 രൂപയും മറ്റുള്ളവർക്ക് 900 രൂപയുമാണ്.

probationary officer recruitment

ഉദ്യോഗാർഥികൾ എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ECGCന്റെ വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയുക. അപേക്ഷിക്കുന്നതിന് മുൻപായി താഴെ വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക.

Read also: പ്ലസ് ടു പാസായവർക്ക് റെയിൽവേയിൽ തൊഴിലവസരം ; അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 20