bsc nursing

പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്സിങ്ലേക്കുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

bsc nursing allotment results

bsc nursing allotment results: പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്സിങ് കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in -ൽ നിന്നും ഫലം ലഭ്യമാക്കം. അലോട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽനിന്നു പ്രിന്റ് എടുത്ത ഫീ പേമെന്റ്റ് സ്ലിപ്പ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിൻ്റെ ശാഖകളിലൂടെയോ, ഓൺലൈനായോ സെപ്റ്റംബർ 27-നകം ടോക്കൺ ഫീസ് അടക്കണം. ശേഷം 27, 28 തീയതികളിൽ അതത് കോളേജുകളിൽ പ്രവേശനം നേടണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്മെന്റ് നഷ്ടപ്പെടും. ഫോൺ: 0471-2560363, 364.

Read also: വനിത ഉദ്യോഗാർഥിക്കായി സർക്കാർ മേഖലകളിൽ നിരവധി തൊഴിൽ അവസരങ്ങൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ