GOAt Ott release

ആരാധകരെ ആവേശത്തിലാക്കിയ വിജയ് ചിത്രം GOAT ഒടിടിയിലേക്ക് എത്തുന്നു എപ്പോൾ? ഏതു പ്ലാറ്റഫോമിൽ കാണാം?

the greatest of all time goat ott release date goat

vijay movie goat ott release date: തമിഴകത്തിന്റെ നായകൻ ദളപതി വിജയിയെ നായകനാക്കി വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ എജിഎസ് എൻ്റർടെയ്ൻമെൻ്റ് നിർമ്മിച്ച ചിത്രം GOAT(ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമം )ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്. വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, സ്നേഹ, ലൈല എന്നിവർ വേഷമിടുന്ന ചിത്രം സെപ്തംബർ 5 ന് തിയേറ്ററുകളിൽ പ്രദർശനമാരംഭിച്ചിരുന്നു.അടുത്ത മാസം (ഒക്ടോബർ 3) ആദ്യം മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

vijay movie goat ott release date

GOAT ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച പടം റിലീസ് ചെയ്‌ത് ആദ്യ 19 ദിവസങ്ങളിൽ (ഇന്ത്യ നെറ്റ്) ഏകദേശം 244.50 കോടി രൂപ നേടിയിരുന്നു.. 2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് നയിക്കാൻ ഉദ്ദേശിക്കുന്ന തമൈഴ വെട്രി കഴകം (ടിവികെ) എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള വിജയുടെ ആദ്യ ചിത്രം കൂടിയാണ് ഗോട്ട് .

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Read also: ഭരതനാട്യം മുതൽ സൂര്യാസ്‌ സാറ്റർഡേ ഉൾപ്പടെ ഒടിടിയിൽ ആസ്വദിക്കാൻ ഇതാ ഒരു പിടി ചിത്രങ്ങൾ