anusree new photos

നിറവയറിൽ വ്യത്യസ്ത ഫോട്ടോകളുമായി അനുശ്രീ, ചിത്രങ്ങൾ കണ്ടു ഞെട്ടി ആരാധകർ

anusree new photos goes viral

anusree new photos goes viral: മലയാളത്തിൽ നിരവധിപേരുടെ ഇഷ്ട്ട താരമാണ് അനുശ്രീ.അതുകൊണ്ട് തന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും അറിയാൻ ഏറെ കൗതുകത്തിലും ആണ് ആരാധകർ.സോഷ്യൽ മീഡിയയിൽ ഏറെ സജീവവും ആണ് അനുശ്രീ.നാടൻ വേഷങ്ങളിലും മോഡേൺ വേഷങ്ങളിലുമുള്ള ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ താരം ഇപ്പോൾ പുതിയ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്.

നിറ വയറിൽ കൈ വച്ചുകൊണ്ടുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ ഹാഷ് ടാഗിൽ നിന്ന് തന്നെ ഷൂട്ടിങ്ങിന്റെ മൂഡിലാണ് താരം എന്ന് വ്യക്തമാണ്. ഷൂട്ട് ടൈം’ എന്ന ഹാഷ് ടാഗാണ് ചിത്രത്തിന് താഴെ നൽകിയിരിക്കുന്നത്. ഇതിൽ നിന്നുതന്നെ താരം പുതിയ സിനിമയുടെ ഷൂട്ടിംഗിലാണ് എന്നത് വ്യക്തമാണ്.നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകളായി എത്തിയിരിക്കുന്നത്. കണ്ണെടുക്കാൻ തോന്നുകയേ ഇല്ല എന്നാണ് അതിലെ ഒരു കമന്റ്. ഓറഞ്ച് റോസും കലർന്ന പട്ടുസാരിയിൽ സുന്ദരിയാണ് അനുശ്രീ.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

അനുശ്രീയുടെ ഏറ്റവും അടുത്ത സുഹൃത്തും മേക്കപ്പ് ആർട്ടിസ്റ്റും ആയ പിങ്കി വിശാൽ ആണ് അനുശ്രീയെ അതീവ സുന്ദരിയായി മേക്കപ്പ് ചെയ്തിരിക്കുന്നത്.ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്‌ലേസിലൂടെയാണ് അനുശ്രീ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. ആദ്യസിനിമയിൽ തന്നെ വളരെ ഏറെ ശ്രദ്ധ നടി നേടിയിരുന്നു. പിന്നീട് ചെറുതും വലുതുമായ അനേകം അവസരങ്ങൾ ലഭിക്കുകയും മലയാളം സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുക്കാനും അനുശ്രീക്ക് കഴിഞ്ഞു.

anusree new photos goes viral

കഥ ഇന്നുവരെ ആണ് ഏറ്റവും ഒടുവിലായി അനുശ്രീ അഭിനയിച്ച ചിത്രം. ചിത്രത്തിൽ ഒരു നിർണായക കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. നസീമ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഷൂട്ടിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകരും.

Read also: ‘തലൈവർ നൻട്രാക ഇറുകിറാർ’ വെട്ടയ്യൻ റിലീസിന് ഒരുങ്ങവേ രജനികാന്ത് ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം.