Gold Rate Today

തുടർച്ചയായ റെക്കോർഡ് വിലകൾക്ക് ശേഷം ഇന്ന് സ്വർണവിലയിൽ നേരിയ ആശ്വാസം.

Gold Rate Today: സംസ്ഥാനത്ത് സ്വർണത്തിന്റെ വില ഇടിഞ്ഞു.ഏകദേശം അരലക്ഷവും കടന്ന് കുതിച്ചുയർന്ന സ്വർണവിലയുടെ പോക്ക് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരുന്നു.കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവന് 240 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്.വിവാഹ സീസൺ കഴിഞ്ഞതും, ആഗോള വിപണികളിലെ വിലമാറ്റങ്ങളുമാണ് പ്രാദേശിക വിപണികളിലെ വിലമാറ്റങ്ങൾക്കു കാരണം. Advertisement Kerala Prime News അംഗമാവാൻ Join ആഗോള വിപണിയിൽ സ്വർണം ഔൺസിന് […]

Gold Rate Today: സംസ്ഥാനത്ത് സ്വർണത്തിന്റെ വില ഇടിഞ്ഞു.ഏകദേശം അരലക്ഷവും കടന്ന് കുതിച്ചുയർന്ന സ്വർണവിലയുടെ പോക്ക് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരുന്നു.കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.

ഒരു പവന് 240 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്.വിവാഹ സീസൺ കഴിഞ്ഞതും, ആഗോള വിപണികളിലെ വിലമാറ്റങ്ങളുമാണ് പ്രാദേശിക വിപണികളിലെ വിലമാറ്റങ്ങൾക്കു കാരണം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,638.16 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. സ്വർണവില കുറഞ്ഞ സാഹചര്യത്തിൽ വരും മണിക്കൂറുകളിൽ വെള്ളി വിലയും കുറഞ്ഞേക്കാം. നിലവിൽ വെള്ളി ഗ്രാമിന് 100.90 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 807.20 രൂപയും, 10 ഗ്രാമിന് 1,009 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 1,00,900 രൂപയാണ്.