school leave

സ്കൂളുകൾക്ക് ഒക്ടോബർ 11ന് അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി

school leave

holiday for schools on friday: സംസ്ഥാനത്തെ സ്കൂളുകൾക്ക് പൂജാ അവധിയുടെ ഭാഗമായി ഒക്ടോബർ 11 വെള്ളിയാഴ്ച അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. 11, 12 തീയതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമിക്ക് പൂജ തുറകും.

ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. 11, 12 തീയ്യതികളിഷ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്‌കും ശേഷമാണ് എടുക്കുന്നത്. കേരളത്തിൽ പൂജവെയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നരം; ഒക്ടോബർ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണം അവധി ആവശ്യം ശക്തമാകുന്നു.

whatsapp icon
Kerala Prime News അംഗമാവാൻ

ഒക്ടോബർ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു വ്യത്യാസങ്ങളോടെ വരുന്. പൂജവയ്പ് ഒക്ടോബര് 10 വ്യാഴാഴ്‌ച ആയതിനാൽ ഒക്ടോബർ 11 ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത്സർക്കാരിനോട് ആവശ്യപ്പെട്ടു.

holiday for schools on friday

വെള്ളിയാഴ്ച അവധി വേണം എന്ന് ആവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടിക്ക് നിവേദനം നൽകി പൂജവയ്പ് ഒക്ടോബർ 10 ന് ആയതിനാൽ, ഒക്ടോബർ 11 വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടിക്ക് നിവേദനം നൽകി. സർക്കാർ കലണ്ടറിൽ ഉൾപ്പെടെ ഒക്ടോബർ 10 ന് പൂജവെയ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടില്ല. പുസ്തകങ്ങൾ പൂജവെച്ചതിന് ശേഷം വിദ്യാലയങ്ങളിൽ പഠനം നടത്തുന്നതും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതും വിശ്വാസികളെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. ഇത്തരം സവിശേഷ സാഹചര്യങ്ങളിൽ മുൻകാലങ്ങളിൽ ചെയ്തിട്ടുള്ളതുപോലെ ഒക്ടോബർ 11 വെള്ളിയാഴ്ച അവധി അനുവദിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.

Read also: ദളപതി 69′ ഔദ്യോഗിക പ്രഖ്യാപനം ; ദളപതി വിജയ്ക്കൊപ്പം ബോബി ഡിയോളും.

Leave a Comment

Your email address will not be published. Required fields are marked *