nayanthara photoshoot

സീമന്ത രേഖയിലെ സിന്ദൂരം കൈയിലെ കുപ്പിവളകൾ, ചുവന്ന പട്ടുസാരിയിൽ അതിസുന്ദരിയായി നയൻ‌താര

nayanthara photoshoot

ഏറെ ആരാധകരുള്ള താരമാണ് നയൻ‌താര. അതുകൊണ്ട് തന്നെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് വിളിക്കപെടുന്നത്. തരത്തിന്റെ ബോൾഡ് കഥാപാത്രങ്ങൾ ഏറെ ചർച്ചയാവാറുണ്ട്. കൂടാതെ താരം കുടുംബത്തിനായി മാറ്റി വയ്ക്കുന്ന സമയവും കുട്ടികളോടോപമുള്ള ചിത്രങ്ങളും ഏറെശ്രദ്ധേയമാവാറുണ്ട്.

ആരാധകരുടെ മനം കവരുന്ന ചിത്രമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂട പങ്കുവച്ചത്.
ചുവന്ന പട്ടുസാരിയിൽ ജിമിക്കി കമ്മലും മുല്ലപ്പൂവും ചൂടി നെറുകയിൽ സിന്ദൂരവും തൊട്ടാണ് നയൻ‌താര അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഒപ്പം നറുമുഖയേ.. എന്ന ഗാനവും കൂടെ ആയപ്പോൾ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. മലയാള തനിമയോടെയാണ് ചിത്രത്തിൽ നയൻതാരയുള്ളത്.

whatsapp icon
Kerala Prime News അംഗമാവാൻ

nayanthara new photoshoot goes viral

മുത്തുകൾ പതിച്ച സരസ്വതി ജിമിക്കിയാണ് ഇട്ടിരിക്കുന്നത്. വലിയ കമ്മലിനോടൊപ്പം അതിന് ചേരുന്ന വളയും കുപ്പിവളയും അണിനിരിക്കുന്നു. ബൺ കെട്ടിവച്ച മുടിയിൽ മുല്ലപ്പൂവും ചൂടിയിരിക്കുന്നു. ചുവന്ന വട്ടപ്പൊട്ടും തൊട്ടിരിക്കുന്നു. സീമന്ത രേഖയിലെ സിന്ദൂരത്തിൽ നയൻസ് മനോഹരമായിരിക്കുന്നു. അസിസ്റ്റന്റ് ഡയറക്ടർ പാർവതി ശ്രീധർ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതോടെ നയൻ താരയെ പ്രശംസിച്ചുകൊണ്ട് ഒരുപാട് പേർ എത്തിയിട്ടുണ്ട്.

Read also: കള്ളൻ മണിയന്റെ കഥ ഒടിടിയിലേക്ക് : ARM ഏതു പ്ലാറ്റഫോമിൽ കാണാം? എപ്പോൾ കാണാം?

Leave a Comment

Your email address will not be published. Required fields are marked *