fea 4 min 3

ഹണിയുടെ വസ്ത്രങ്ങൾ എല്ലാം തിരഞ്ഞെടുക്കുന്നത് ഞാനാണ് : എന്നാൽ എന്റെ പേര് ഒരിടത്തും പറയാറില്ല

honey rose

നിരവധി ആരാധകരുള്ള തരമാണ് ഹണി റോസ്. സോഷ്യൽ മീഡിയയിലും മറ്റുമായി നിരവധി ഫോളോവേഴ്സ് ആണ് ഹണി റോസിന്നുള്ളത്. താരത്തിന്റെ ഓരോ വിശേഷങ്ങളും അറിയാൻ ഏറെ ആകാംഷയിലുമാണ് ആരാധകർ.ഉദ്ഘാടനങ്ങളും മറ്റുമായി ഇപ്പോൾ നിറ സാനിധ്യമാണ് താരം. ഉദ്ഘാടനങ്ങളുടെ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്. വസ്ത്ര ധാരണത്തിന്റെ പേരിൽ ഏറെ വിമർശനങ്ങളും ചർച്ചകളും നേരിടേണ്ടി വന്ന തരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വസ്ത്രങ്ങൾ എല്ലാം തിരഞ്ഞെടുക്കുന്ന ആളെ കുറിച്ച് പറയുകയാണ് താരം.

എന്നാൽ പലപ്പോഴായി വസത്രധാരണത്തിന്റെ പേരിൽ താനാണ് തെറി കേൾക്കേണ്ടി വന്നിട്ടുള്ളത് എന്നും ഹണി പറയുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഹണി ഇക്കാര്യം പറഞ്ഞത്. അമ്മയാണ് തന്റെ വസ്ത്രങ്ങൾ എല്ലാം തിരഞ്ഞെടുക്കുന്നത് എന്നാണ് താരം പറയുന്നത്. ഹണിയുടെ അമ്മയും ഇക്കാര്യം സമ്മതിക്കുന്നു. താൻ തന്നെയാണ് മകളുടെ വസ്ത്രങ്ങൾ എല്ലാം തിരഞ്ഞെടുക്കുന്നത് എന്ന് പറഞ്ഞു. മകളുടെ വസ്ത്രങ്ങൾ എല്ലാം താൻ ആണ് എല്ലായിപ്പോഴും വാങ്ങി കൊടുക്കുന്നത്.

whatsapp icon
Kerala Prime News അംഗമാവാൻ

എന്നാൽ തന്റെ പേര് ഹണി ഒരിടത്തും പറയാറില്ല എന്നും ഹണി റോസിന്റെ അമ്മ പറഞ്ഞു. സോഷ്യൽ മീഡിയയിൽ നിരവധി തരത്തിലുള്ള വിമർശനകളും മറ്റും നേരിടുന്ന വ്യക്തിയാണ് ഹണി. എന്നാൽ ഇതേ കുറിച്ച് ചോദിക്കുമ്പോൾ ചിരിച്ചു തള്ളുകയാണ് ഹണിയുടെ അമ്മ. അമ്മയാണ് പലപ്പോഴും വരുന്ന കമന്റുകൾ എല്ലാം പരിശോധിക്കുന്നത് എന്നും ഹണി പറയുന്നു. മറ്റുള്ളവര്‍ പറയുന്നത് കേട്ട് നിന്നാല്‍ നമുക്ക് ജീവിതം ഉണ്ടാകില്ലെന്നാണ് ഹണിയുടെ അമ്മ പറയുന്നത്.

honeyrose mother says about her dressing

ഓരോരുത്തരും അവരവരുടെ സൗകര്യം അനുസരിച്ച് പറയുന്നു എഴുതുന്നു. നമ്മള്‍ അതിലേക്ക് ശ്രദ്ധിക്കാന്‍ പോകേണ്ടതില്ല. മറ്റുള്ളവര്‍ പറയുന്നത് കേട്ടുനിന്നാല്‍ ജീവിതവും സന്തോഷവും ഉണ്ടാകില്ല. മറ്റുള്ളവരെ മറ്റുള്ളവരായിത്തന്നെ കാണാനുള്ള ബോധം വേണം എന്നും ഹണി റോസിന്റെ അമ്മ പറയുന്നു.താരത്തിന് വലിയ സപ്പോർട്ട് ആണ് അമ്മ നൽകുന്നത്. അമ്മയുടെ സപ്പോർട്ട് തന്നെയാണ് തന്റെ പിൻ ബലമെന്നും ഹണി പറയുന്നു.

Read also: വിവാഹം കഴിഞ്ഞു മാസങ്ങൾ, പുതിയ വിശേഷം പങ്കു വെച്ച് ഗോപികയും ജിപിയും, ആശംസകളുമായി ആരാധകർ

Leave a Comment

Your email address will not be published. Required fields are marked *