ലോകം ഉറ്റുനോക്കുന്ന ഏറ്റവും വലിയ കല്യാണ വിശേഷങ്ങൾ.

താര സമ്പന്നമായി അനന്ത് - രാധിക ഹൽദി ചടങ്ങ്

ഹൽദിക്ക് ഭംഗിയേറാൻ രാധികയുടെ മുല്ലപ്പൂ ദുപ്പട്ട.

ഹൽദിക്ക് രാധിക അണിഞ്ഞത് രണ്ട് ലെഹങ്കകൾ.

വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത് അനാമിക ഖന്ന

ചിത്രങ്ങൾ പങ്കുവെച്ചത് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് റിയ കപൂറാണ്.

ജൂലൈ 12നാണ് അനന്തും രാധികയും തമ്മിലുള്ള വിവാഹം.